മുഹമ്മദ് ബിൻ റാശിദ് സെന്റർ ഫോർ ഇസ്ലാമിക് കൾച്ചറിൽ തുറന്ന സുസ്ഥിര വിജ്ഞാന മുറി
ദുബൈ: ദുബൈ ഇസ്ലാമിക് അഫയേഴ്സ് ആൻഡ് ചാരിറ്റബിൾ ആക്റ്റിവിറ്റീസ് ഡിപ്പാർട്മെന്റിനു കീഴിലായി മുഹമ്മദ് ബിൻ റാശിദ് സെന്റർ ഫോർ ഇസ്ലാമിക് കൾചറിൽ ‘ആദ്യ സുസ്ഥിര വിജ്ഞാന മുറി’ ആരംഭിച്ചു.
ലോഞ്ചിങ് ചടങ്ങിൽ ഇസ്ലാമിക് അഫയേഴ്സ് സെക്ടർ എക്സിക്യൂട്ടിവ് ഡയറക്ടർ ഡോ. ഒമർ മുഹമ്മദ് അൽ ഖത്തീബ്, ഇൻസ്റ്റിറ്റ്യൂഷനൽ സപ്പോർട്ട് സെക്ടർ എക്സിക്യൂട്ടിവ് ഡയറക്ടർ ബുട്ടി അബ്ദുല്ല അൽ ജുമൈരി, ഡിപ്പാർട്മെന്റ് ഡയറക്ടർമാർ, ഡിപ്പാർട്മെന്റ് മേധാവികൾ, വിദ്യാർഥികൾ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.