അജ്മാൻ: സാലെൻസ് ക്ലബ് പാടൂർ യു.എ.ഇ ടീം സംഘടിപ്പിക്കുന്ന സാലെൻസ് കപ്പ് ബാഡ്മിന്റൺ ടൂർണമെന്റ് സീസൺ 2 ഫെബ്രുവരി രണ്ടിന് ഷാർജ എക്സ്ട്രാ സ്പോർട്സ് അക്കാദമിയില്‍ അരങ്ങേറും.
പുരുഷ വിഭാഗം ഡബ്ൾസ് ഡി പ്ലസ്, ഇ പ്ലസ് എന്നീ രണ്ട് വിഭാഗങ്ങളിലാണ് മത്സരങ്ങൾ.
ടൂർണമെന്റിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർക്ക് +971 50 410 6858, +971 55 253 6386 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.