????????????? ???????? ?????? ????????? ????? ???????? ??????????? ???????? ????. ??.?. ???? ???????? ??????????

മെഡിക്കല്‍ ക്യാമ്പും  ബോധവത്​കരണവും 

ഷാര്‍ജ: പ്രിയദര്‍ശിനി ആര്‍ട്സ് ആന്‍ഡ് സോഷ്യല്‍ സ​െൻറർ ഷാര്‍ജ ആസ്​റ്റർ ക്ലിനിക്കി​​െൻറ സഹകരണത്തോടെ സ്തനാര്‍ബുധ ബോധവത്​കരണ ക്ലാസും മെഡിക്കല്‍ ക്യാമ്പും നടത്തി.  

വെല്‍നെസ് ഫൗണ്ടേഷന്‍ ഡയറക്ടര്‍ ഹുസൈന്‍  ക്ലാസെട​ുത്തു.  ​പ്രസിഡൻറ്​ ചന്ദ്രപ്രകാശ് ഇടമനയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സാംസ്കാരിക സമ്മേളനം ഇന്ത്യന്‍ അസോസിയേഷന്‍ ഷാര്‍ജ പ്രസിഡൻറ്​ അഡ്വ. വൈ.എ റഹീം ഉദ്ഘാടനം ചെയ്തു. ബിജു സോമന്‍,   എസ്.എം. ജാബിര്‍, കെ.വി. രവീന്ദ്രന്‍, മാധവന്‍ തച്ചങ്ങാട്, ടി.കെ. ശ്രീനാഥ്,    പവിത്രന്‍ നിട്ടൂര്‍,സന്തോഷ് കുമാര്‍ കേട്ടത്തേ്  മുനീര്‍ കെ.വി. എന്നിവർ സംസാരിച്ചു. 

Tags:    
News Summary - medical

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.