സന്നദ്ധ സംഘടനകൾക്ക് ഒരു ലക്ഷം ദിർഹം നൽകി എം.എ. യൂസഫലി

സന്നദ്ധ സംഘടനകൾക്ക് ഒരു ലക്ഷം ദിർഹം നൽകി എം.എ. യൂസഫലി

അബൂദബി: കോവിഡ് 19 വ്യാപനം മൂലം ദുരിതത്തിലായവർക്ക് വേണ് ടി പ്രവർത്തിക്കുന്ന യു.എ.ഇയിലെ സന്നദ്ധ സംഘടനകൾക്ക് ആശ്വാസമേകി ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി.

കോവിഡ് മൂലം വരുമാനമില്ലാതെ ഭക്ഷണത്തിനായി ബുദ്ധിമുട്ടുന്ന തൊഴിലാളികൾക്ക് ഭക്ഷണം എത്തിക്കുന്നതിനാണ് ലക്ഷം ദിർഹം യൂസഫലി നൽകിയത്.

ദുബൈ കെ.എം.സി.സി (50,000ദിർഹം), അബൂദബി ഇന്ത്യൻ ഇസ്​ലാമിക്​ സ​െൻറർ (25,000 ദിർഹം), മറ്റ് സന്നദ്ധ പ്രവർത്തകർ (25,000 ദിർഹം) എന്നിങ്ങനെയാണ് തുക നൽകിയത്.

Tags:    
News Summary - ma yousufali donates 1 lakh dinar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.