മുഹമ്മദ് മര്‍ഫിദ്
ഷാര്‍ജ: കണ്ണൂര്‍ നാറാത്ത് സ്വദേശി ഷാര്‍ജയില്‍ ഹൃദയാഘാതത്തെതുടര്‍ന്ന് മരിച്ചു. നാറാത്ത് മടത്തിക്കൊവ്വല്‍ ബദരിയ്യ മസ്ജിദിന് സമീപം മഅ്ഫിറാസില്‍ സി.കെ. മുഹമ്മദ് മര്‍ഫിദ് (36) ആണ് മരിച്ചത്.
നാറാത്തൊരുമ യു.എ.ഇ വൈസ് പ്രസിഡന്റാണ്. ഭാര്യ: ഖദീജ. മൂന്ന് മക്കളുണ്ട്. പിതാവ്: മുഹമ്മദ് റാഫി. മാതാവ്: മറിയം. സഹോദരങ്ങള്‍: നിസാമുദ്ദീന്‍, മഅ്ഫിറ, നാഫിയ. മയ്യിത്ത് നാട്ടിലേക്ക് കൊണ്ടുവരുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.