അജ്മാൻ: എമിറേറ്റിലെ ഹാഷിം ഗ്രൂപ്പ് ഓഫ് കമ്പനീസിൽ വിവിധ തസ്തികകളിൽ ജോലി ഒഴിവ്. സെയിൽസ്മാൻ, എച്ച്.ആർ അസിസ്റ്റൻറ്, അക്കൗണ്ടന്‍റ്, ഐ.ടി സപ്പോർട്ട്, എഫ്.എം.സി.ജി സൂപ്പർവൈസർമാർ, ഡിപാർട്മെന്റ് ഫ്ലോർ ഇൻ ചാർജ്, മൽസ്യവിൽപനക്കാരൻ, ഡ്രൈവർ-എൽ.എം.വി ആൻഡ് ഹെവി, പ്ലംബർ കം ഇലക്ട്രീഷ്യൻ എന്നീ തസ്തികകളിലാണ് നിരവധി ഒഴിവുകളുള്ളത്. സെപ്റ്റംബർ 27 ശനിയാഴ്ച രാവിലെ 9മുതൽ ഉച്ച 2മണി വരെ അജ്മാൻ അൽറൗദയിലെ ഹാഷിം ഹൈപ്പർമാർക്കറ്റിൽ നിയമനത്തിന് അഭിമുഖം നടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.