ഇരിങ്ങാലക്കുട സ്വദേശി അബൂദബിയിൽ നിര്യാതനായി

അബൂദബി : തൃശൂർ ഇരിങ്ങാലക്കുട ബ്രാലം സ്വദേശി അബ്ദുൽ റസാഖ് കൊടുവിൽ (72) അബുദബിയിൽ നിര്യാതനായി.

ഭാര്യ: ആബിദ. മക്കൾ: ഷിയാസ്, ഷായിസ് (ലുലു സെൻട്രൽ ബയ്യിങ്), ഷഹിൻ.
സഹോദരങ്ങൾ : അബ്ദുൽ മജീദ്, അബ്ദുൽ ലത്തീഫ്, മുഹമ്മദ് നൗഷാദ്, ഖദീജ ബീവി, റംലത്ത്, ലൈല.

നിയമനടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി.

Tags:    
News Summary - Irinjalakuda native passes away in Abu Dhabi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.