ഇഫ്താർ കിറ്റ് വിതരണത്തിൽ പങ്കാളികളായ ആലപ്പുഴ ജില്ല പ്രവാസി സമാജം
യു.എ.ഇ ചാപ്റ്റർ പ്രവർത്തകർ
ദുബൈ: ആലപ്പുഴ ജില്ല പ്രവാസി സമാജം യു.എ.ഇ ചാപ്റ്ററിന്റെ നേതൃത്വത്തിൽ ശനി, ഞായർ ദിവസങ്ങളിലായി വിവിധ ലേബർ ക്യാമ്പുകളിൽ 2500ലധികം ഇഫ്താർ കിറ്റുകൾ വിതരണം ചെയ്തതായി സംഘാടകർ അറിയിച്ചു.
പ്രസിഡന്‍റ് റഹീസ് കാർത്തികപ്പള്ളി, ജന. സെക്രട്ടറി അൻഷാദ് ചാരുംമൂട്, ട്രഷറർ ശിവശങ്കർ വലിയ കുളങ്ങര, ചീഫ് കോഓഡിനേറ്റർ സാബു അലിയാർ, സോഷ്യൽ ചാരിറ്റി കൺവീനർ പത്മരാജ്, സബ് കോഓഡിനേറ്റർമാരായ ചന്ദ്രജിത്ത് കായംകുളം, രാജേഷ് ഉത്തമൻ, രഞ്ജു രാജ്, ശ്രീകല, ബിജി രാജേഷ്, നൗഷാദ് അമ്പലപ്പുഴ, അമീർ, ഇർഷാദ് സൈനുദ്ദീൻ, ഷിബു കായംകുളം, ശിഹാബുദ്ദീൻ, ശ്രീജ പത്മരാജ് തുടങ്ങിയവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.