ദുബൈ: സന്തോഷത്തിെൻറയും സ്നേഹത്തിെൻറയും ആഘോഷകാലം കൂടുതൽ ഹൃ ദ്യമാക്കാൻ ഹേര്‍ട്ട് ടു ഹേര്‍ട്ട് ശ്രേണിയിലെ പുതുപുത്തൻ ഡയമണ്ട് ആഭ രണശേഖരമൊരുക്കി മലബാർ ഗോൾഡ് ആൻറ് ഡയമണ്ട്സ്. ഡയമണ്ട്സിെൻറയും 18 ക്യാരറ്റ് സ്വര്‍ണ്ണാഭരണ ശ്രേണിയുടെയും സ്പെഷ്യല്‍ എഡിഷനിലെ ഹേര്‍ട്ട് ഷേപ്പ്ഡ് ആഭരണങ്ങൾ 590 ദിർഹം മുതൽ അനുയോജ്യമായ ബജറ്റിൽ ലഭ്യമാണ്.
ഒാരോ ഹേര്‍ട്ട് ടു ഹേര്‍ട്ട് ഡയമണ്ട് ആഭരണത്തോടുമൊപ്പം ആകര്‍ഷകമായ കെന്നത്ത് കോള്‍ ബ്രാന്‍ഡഡ് വാച്ചോ, ജിയോര്ഡ്യാനോ വാച്ചോ ഈ ലിമിറ്റഡ് എഡിഷന് ഡയമണ്ട് ജ്വല്ലറിക്കൊപ്പം സൗജന്യമായി നേടാനും അവസരമുണ്ടാകും. 2019 ഫെബ്രുവരി 16 വരെ ഈ പ്രമോഷന് യു.എ.ഇയിലെ മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്സ് ഷോറൂമുകളില്‍ ലഭ്യമാണ്.
ഡയമണ്ട് പെന്‍ഡന്റുകള്‍ക്ക് പുറമേ ഹേര്‍ട്ട് ഷേപ്പിലുളള മനോഹരമായ ഡയമണ്ട് ബാംഗിള്‍സും, ബ്രയിസ്ലെറ്റുകളും, റിങ്ങ്സും, ആങ്ക്ളെറ്റുകളും ടൂ ഇന്‍ വണ്‍ ലോക്കറ്റും ഉപഭോക്താക്കള്‍ക്കായി ഒരുക്കിയിട്ടുണ്ട്. 2 വ്യത്യസ്തമായ രീതിയില്‍ അണിയാമെന്നതാണ് ടൂ ഇന്‍ വണ്‍ ലോക്കറ്റിെൻറ സവിശേഷത.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.