ഫുജൈറ സെന്‍റ്​ ഗ്രിഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് ദേവാലയത്തിന്‍റെ കൊയ്ത്തുത്സവത്തിന്‍റെ ലോഗോ

പ്രകാശന ചടങ്ങ് 

കൊയ്ത്തുത്സവം ലോഗോ പ്രകാശനം ചെയ്തു

ഫുജൈറ: യു.എ.ഇയിലെ ഗ്രിഗോറിയൻ തീർഥാടന കേന്ദ്രമായ ഫുജൈറ സെന്‍റ്​ ഗ്രിഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് ദേവാലയം നടത്തുന്ന കൊയ്ത്തുത്സവത്തിന്‍റെ ലോഗോ പ്രകാശനം വികാരി ഫാ. സന്തോഷ് സാമുവൽ കൺവീനർ മാത്യു പി.ഡിക്ക് നൽകി നിർവഹിച്ചു. ഇടവക സെക്രട്ടറി ബിജുമോൻ സി.ജെ, ട്രസ്റ്റി ജേക്കബ് പാപ്പച്ചൻ, ലോഗോ ഡിസൈൻചെയ്ത സഞ്ജുമോൻ സജി എന്നിവർ സന്നിഹിതരായിരുന്നു. നവംബർ എട്ട്​ ശനിയാഴ്ചയാണ് കൊയ്ത്തുത്സവം നടക്കുകയെന്ന്​ സംഘാടകർ അറിയിച്ചു.

Tags:    
News Summary - Harvest Festival logo unveiled

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.