ഇന്നലെ 1452 രോഗികൾ മാത്രം; ഈവർഷത്തെ കുറഞ്ഞ ​കണക്ക്​

ദുബൈ: യു.എ.ഇയിൽ കോവിഡ്​ ബാധിതർ കുറയുന്നു. ഈ വർഷത്തെ ഏറ്റവും കുറഞ്ഞ കണക്കാണ്​ വെള്ളിയാഴ്​ച റിപ്പോർട്ട്​ ചെയ്​തത്​. 1452 പേർക്കാണ്​ പുതുതായി രോഗം സ്​ഥിരീകരിച്ചത്​. 2020 ഡിസംബർ 29 ന് ശേഷം രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ പ്രതിദിന കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. മൂന്നുപേരുടെ മരണവും സ്​ഥിരീകരിച്ചു.

ആകെ മരണം 1,626 ആയി. ഇതോടെ മൊത്തം രോഗബാധിതരുടെ എണ്ണം 5,43,610 ആയി. 1,422 പേർക്ക് രോഗം ഭേദമായി.മൊത്തം രോഗമുക്തരുടെ എണ്ണം 5,23,778 ആയി. നിലവിൽ 18,206 പേരാണ് ചികിത്സയിൽ കഴിയുന്നത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.