Posted On
date_range Updated On
date_range ഇന്ത്യാ ഇൻറര്‍നാഷനല്‍ സ്കൂളില്‍ പതാക ദിനം
ഷാര്‍ജ: ഇന്ത്യാ ഇൻറർനാഷനൽ സ്കൂള്‍ ഷാര്‍ജ യു.എ.ഇ പതാകദിനം ആഘോഷിച്ചു. 3500ല്‍പരം കുട്ടികള്‍ ചതുര്‍വര്‍ണ വസ്ത്രങ്ങള്‍ അണിഞ്ഞ് പതാകയുടെ രൂപത്തിൽ അണിനിരന്നു. പ്രിന്‍സിപ്പാള്‍ ഡോ. മഞ്ജു റെജി ഉദ്ഘാടനം ചെയ്തു. അസി. ഡയറക്ടര്‍ അഡ്വ. എന്‍. അബ്ദുള്‍ കരീം, വൈസ് പ്രിന്‍സിപ്പാള്‍ ത്വാഹിര്‍ അലി എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.