പ്ര​വാ​സി ഇ​ന്ത്യ സം​ഘ​ടി​പ്പി​ച്ച സി​നി​മ ച​ർ​ച്ച​യി​ൽ സ​ലാം കൊ​ടി​യ​ത്തൂ​ർ സം​സാ​രി​ക്കു​ന്നു

സിനിമ പ്രദർശനവും ചർച്ചയും

ദുബൈ: സിദ്ദീഖ്‌ പറവൂർ സംവിധാനം ചെയ്ത താഹിറ സിനിമയുടെ പ്രദർശനവും ചർച്ചയും സംഘടിപ്പിച്ചു. പ്രവാസി ഇന്ത്യ ദുബൈ തൃശൂർ കമ്മിറ്റിയുടെ ആഭിമുഖ്യത്തിലായിരുന്നു പരിപാടി. ചർച്ചയിൽ ഹോം സിനിമ സംവിധായകൻ സലാം കൊടിയത്തൂർ മുഖ്യാതിഥിയായി. മുഹമ്മദ്‌ ഷഫീഖ്‌ അധ്യക്ഷത വഹിച്ചു. അനസ്‌ മാള, നാസർ ഊരകം, അൻവർ കെ.എം, സാദിഖ്‌ വാണിമേൽ, ഹംസ നിലമ്പൂർ, സക്കീർ ഒതളൂർ, അബ്ദുൽ ഹമീദ്‌, ജോൺസൺ എന്നിവർ സംസാരിച്ചു. ഷാനവാസ്‌ കൊടുങ്ങല്ലൂർ, നൂറുദ്ദീൻ എന്നിവർ പരിപാടി നിയന്ത്രിച്ചു.

Tags:    
News Summary - Film screening and discussion

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.