പ്രതീപ്
ദുബൈ: ദുബൈ ഡി.ഐ.പിയിലെ പ്രീമിയർ കമ്പനിയിൽ ജോലി ചെയ്തിരുന്ന പാലക്കാട് ശ്രീകൃഷ്ണപുരം വലമ്പിളിമംഗലം സ്വദേശി പരിയക്കാട് വീട്ടിൽ പ്രതീപ് നാട്ടിൽ നിര്യാതനായി. അസുഖ ബാധിതനായിരുന്നു. പ്രവാസിയായിരിക്കെ യു.എ.ഇയിലെ സാംസ്കാരിക സംഘടന ഓർമയുടെ പ്രവർത്തനങ്ങളിൽ സജീവമായിരുന്നു. നിര്യാണത്തിൽ ഓർമ അനുശോചനം രേഖപ്പെടുത്തി. ഭാര്യ: പ്രഭിത. മക്കൾ: വൈഷ്ണവ, വൈദേഹി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.