അജ്മാന്: ഗള്‍ഫ് മേഖലയിലെ ഏറ്റവും വലിയ വാണിജ്യമേളയായ കമോണ്‍ കേരളയെ വരവേല്ക്കാന ് അജ്മാനില്‍ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി. പ്രചാരണത്തിെൻറ ഭാഗമായി കമോൺ കേരള ബ്രോഷറിെൻറയും ടിക്കറ്റിെൻറയും അജ്മാന് മേഖല വിതരണോദ്ഘാടനം ഇന്ത്യൻ അസോസിയേഷ ൻ ചെയര്മാന് അഫ്താബ് ഇബ്രാഹീം സംവിധായകന് ധ്രുവന് ആര്. നാഥിന് നല്കി നിർവഹിച്ചു.
അജ്മാന് ഇന്ത്യന്‍ അസോസിയേഷന് ഹാളില്‍ നടന്ന ചടങ്ങില്‍ ക്രോം വെല്‍ കോളജ് മാനേജര്‍ മുഹമ്മദ് അമ്രാസ്, സുല്‍ഫി കൊല്ലം, യൂസുഫ് കൊച്ചന്നൂര്‍, സാബിര്‍, സലീംനൂര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. വരും ദിവസങ്ങളിൽ എമിറേറ്റിെൻറ വിവിധ ഭാഗങ്ങളിൽ സ്വാഗതസംഘം പ്രവർത്തകർ ടിക്കറ്റുകള്‍ ലഭ്യമാക്കും.
കമോൺ കേരള ടിക്കറ്റുകൾക്ക്
ഷാർജ
അംബർ ഖാസിമിയ്യ 050 598 3100 (റിയാസ്)
അംബർ അൽ വഹ്ദ 055 955 2030 (ഹാരിസ്)
റവാഹിൽ ടൈപിങ് 052 605 8430 (മുസമ്മിൽ)
മദീന അബു ഷഗാറ 050 547 5822
ലീഡ് എജുക്കേഷൻ സെൻറർ 0567336759
ദുബൈ
കറാമ കാലിക്കറ്റ് പാരഗൺ 04 335 8700
ഇൗറ്റ് ഹോട്ട് ഉൗദ്മേത്ത 04 337 0899
ഇൗറ്റ് ആൻഡ് ഡ്രിങ്ക് ബർദുബൈ 04 393 2000, 055 368 6944
ഇൗറ്റ് ആൻഡ് ഡ്രിങ്ക് ജബൽ അലി ഫ്രീസോൺ 3 ഗേറ്റ് 04 8818101
വാദി അൽ ഖുദ്റ അൽ ലിസൈലി 058 625 4488
അൽ ഹുദൈബ സീ ഷെൽ റസ്റ്റാറൻറ് സത്വ 04 398 9920
ഫിദ അൽ മദീന, ഡൂൺസ് വില്ലേജിന് സമീപം, ഡി.െഎ.പി രണ്ട് 055 899 9174
തലാൽ മാർക്കറ്റ് ഡിെഎപി രണ്ട് 055 250 1545
സത്വ ജബൽ അൽ മദീന 04 352 5271
കറാമ കടവ് റസ്റ്റാറൻറ് ലുലു ഹൈപ്പർമാർക്കറ്റിന് എതിർവശം 050 4279445
അൽ നഹ്ദ ബിഗ് മാർട്ട് സൂപ്പർമാർക്കറ്റ് 042807600
മുസഫ
ബെസ്റ്റ് വേ ഫാഷൻസ് 025527936.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.