Posted On
date_range Updated On
date_range ചെറുവയൽ രാമൻ ഗുരുതരാവസ്ഥയിൽ
ദുബൈ:പരമ്പരാഗത നെൽവിത്തുകളുടെ സംരക്ഷകൻ ചെറുവയൽ രാമൻ ഗുരുതരാവസ്ഥയിൽ. ജൈവ കൃഷി സ്നേഹികളുടെ വയലും വീടും സംഗമത്തിൽ പെങ്കടുക്കുവാൻ ഏതാനും ദിവസം മുൻൽ് ദുബൈയിൽ എത്തിയ അദ്ദേഹത്തെ ഹൃദയാഘാതത്തെ തുടർന്ന് റാഷിദ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആരോഗ്യസ്ഥിതി മോശമായി തുടരുകയാണെന്നാണ് ആശുപത്രി വൃത്തങ്ങൾ നൽകുന്ന സൂചന
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.