ദുബൈ: കുട്ടികളുടെ വസ്ത്രങ്ങളുടെ പ്രമുഖ ബ്രാൻറായ സ്മാർട്ട്ബേബി വിൻറർ കലക്ഷ ന് വമ്പൻ വിലക്കിഴിവ്. ഫെബ്രുവരി ഏഴു മുതൽ 16 വരെ 50 ശതമാനം വിലക്കിഴിവാണ് പ്രഖ്യാപിച്ച ിരിക്കുന്നത്. ലിറ്റിൽ കംഗാരൂസ്, ചിക്വിറ്റോസ്, ഫ്ലവർ ഗേൾ, ലീ ക്രിസ്റ്റർഏ നെക്സ്ജെൻ ജൂനിയേഴ്സ് ഫിഷർ പ്രൈസ്, സ്മാർട് ബേബി ശ്രേണിയിലുള്ള വസ്ത്രങ്ങളാണ് ആനുകൂല്യം ലഭിക്കുക. അന്താരാഷ്ട്ര ട്രെൻറുകൾ ഉൾക്കൊള്ളിച്ചാണ് ഡിസൈനുകൾ ക്രമീകരിച്ചിരിക്കുന്നത്.
പ്രശസ്ത റീെട്ടയിലർമാരായ സഫീർഗ്രൂപ്പിെൻറ ഭാഗമായി 2003ൽ ആരംഭിച്ച സ്മാർട്ട് ബേബി നവജാത ശിശുക്കൾ മുതൽ 16 വയസ് വരെ പ്രായമുള്ളവർക്ക് അനുയോജ്യമായ ഉടയാടകളാണ് ഒരുക്കുന്നത്. ബുർജുമാൻ, വാഫിമാൾ, സിറ്റി സെൻറർ ദേര, ഷാർജ, ഷിന്ദഗ, റീഫ് മാൾ, സഹാറ സെൻറർ, സഫീർ മാൾ എന്നിവിടങ്ങളിൽ ഉൾപ്പെടെ 35 സ്റ്റോറുകളാണ് യു.എ.ഇയിലുള്ളത്. www.smartbaby.ae എന്ന സൈറ്റ് മുഖേന ഒാൺലൈൻ ഷോപ്പ് ചെയ്യുേമ്പാഴും 50 ശതമാനം വിലക്കിഴിവ് ആനുകൂല്യം ലഭ്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.