Posted On
date_range Updated On
date_range തിരുവനന്തപുരം സ്വദേശി ദുബൈയിൽ നിര്യാതനായി
ദുബൈ: തിരുവനന്തപുരം മണക്കാട് തയ്ക്കപ്പള്ളി ഹാജി മഹലിൽ മുഹമ്മദ് ഇബ്രാഹിമിന്‍റെയും ഫാത്തിമ ബീവിയുടെയും മകൻ എച്ച്.എസ്. താഹിർ മുഹമ്മദ് (70) ദുബൈ റാഷിദ് ആശുപത്രിയിൽ നിര്യാതനായി. ദുബൈയിൽ ജോലി ചെയ്യുന്ന മകന്‍റെ അടുക്കലേക്ക് എത്തിയതായിരുന്നു.
ഭാര്യ: ജുനൈദ. മക്കൾ: തൗസീഫ് (എമിറേറ്റ്സ്, ദുബൈ), തസ്നി ഫാത്തിമ, തസ്ലീമ. മരുമക്കൾ: സുഫിന (ഇൻഫോസിസ്), തൽഹത്ത് (ഐ.ടി ബംഗളൂരു), അജിൻ (സൗദി). ദുബൈയിൽ ഖബറടക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.