ബാല മുരളീകൃഷ്ണ സംഗീതോത്സവം 

ദുബൈ: സംഗീതജ്ഞന്‍ ഡോ.ബാലമുരളീകൃഷ്ണയുടെ  സ്മരണാര്‍ഥം ബി.എം.കെ മ്യൂസിക് ഗ്രൂപ്പ്  സംഘടിപ്പിക്കുന്ന സംഗീതഗോത്സവം മേയ്12,13 തീയതികളില്‍ ദുബൈയില്‍ അരങ്ങേറും. കര്‍ണാടക സംഗീതം അഭ്യസിക്കുന്നവര്‍ക്ക് പക്കമേളത്തോടൊപ്പം മത്സരവുമുണ്ടാകും. സംഗീത സംവിധായകന്‍ ശരത്, കര്‍ണാടക സംഗീതജ്ഞയും പിന്നണി ഗായികയുമായ മഹതി എന്നിവരായിരിക്കും വിധികര്‍ത്താക്കള്‍.രണ്ടു ദിവസവും ശരത്, മഹതി എന്നിവരുടെ സംഗീതക്കച്ചേരിയും ഉണ്ടാകും. 
 

Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.