ക​രു​വാ​ര​കു​ണ്ട് മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി പ്ര​സി​ഡ​ന്റ് വി. ​ആ​ബി​ദ​ലി​ക്ക് ഒ.​ഐ.​സി.​സി ജി​ദ്ദ ക​രു​വാ​ര​കു​ണ്ട് ക​മ്മി​റ്റി ന​ൽ​കി​യ സ്വീ​ക​ര​ണ പ​രി​പാ​ടി​യി​ൽ​നി​ന്ന്

വി. ​ആ​ബി​ദ​ലി​ക്ക് ഒ.​ഐ.​സി.​സി ജി​ദ്ദ ക​രു​വാ​ര​കു​ണ്ട് ക​മ്മി​റ്റി സ്വീ​ക​ര​ണം ന​ൽ​കി

ജി​ദ്ദ: ഹൃ​സ്വ സ​ന്ദ​ർ​ശ​നാ​ർ​ത്ഥം ജി​ദ്ദ​യി​ലെ​ത്തി​യ ക​രു​വാ​ര​കു​ണ്ട് മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി പ്ര​സി​ഡ​ൻ്റും, ക​രു​വാ​ര​കു​ണ്ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് മു​ൻ പ്ര​സി​ഡ​ന്റു​മാ​യ വി. ​ആ​ബി​ദ​ലി​ക്ക് ഒ.​ഐ.​സി.​സി ജി​ദ്ദ ക​രു​വാ​ര​കു​ണ്ട് ക​മ്മി​റ്റി സ്വീ​ക​ര​ണം ന​ൽ​കി. പ​രി​പാ​ടി ഒ.​ഐ.​സി.​സി വെ​സ്റ്റേ​ൻ റീ​ജ്യ​ന​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ൻ​റ് ഹ​ക്കീം പാ​റ​ക്ക​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. കാ​ദ​ർ വാ​ല​യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ജി​ദ്ദ മ​ല​പ്പു​റം ജി​ല്ല ക​മ്മി​റ്റി ആ​ക്ടിം​ഗ് പ്ര​സി​ഡ​ന്റ് അ​സീ​സ്‌ ലാ​ക്ക​ൽ, റീ​ജ്യ​ന​ൽ ക​മ്മി​റ്റി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ആ​സാ​ദ് പോ​രൂ​ർ, മ​ല​പ്പു​റം ജി​ല്ല ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഇ​സ്മാ​യി​ൽ കൂ​രി​പ്പൊ​യി​ൽ, ഡി.​സി.​സി അം​ഗം മു​ഹ​മ്മ​ദ് മേ​ലാ​റ്റൂ​ർ, യു.​എം ഹു​സൈ​ൻ മ​ല​പ്പു​റം, ഫി​റോ​സ് ചെ​റു​കോ​ട്, ഫൈ​സ​ൽ മ​ക്ക​ര​പ്പ​റ​മ്പ്, ഉ​മ്മ​ർ ചേ​രി​യോ​ട​ൻ എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു സം​സാ​രി​ച്ചു. ഉ​സ്മാ​ൻ ക​ണ്ടു​കാ​വി​ൽ സ്വാ​ഗ​ത​വും അ​ഷ്റ​ഫ് കു​ട്ട​ത്തി ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - V. Abidali was accepted by the OICC Jeddah delegation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.