ഗണേശൻ
Posted On
date_range Updated On
date_range തഞ്ചാവൂർ സ്വദേശി റിയാദിൽ മരിച്ചു
റിയാദ്: തമിഴ്നാട് സ്വദേശി ഹൃദയസ്തംഭനം മൂലം റിയാദിൽ നിര്യാതനായി. തഞ്ചാവൂർ സ്വദേശി ഗണേശൻ (60) ആണ് കഴിഞ്ഞ ദിവസം രാത്രിയിൽ ബത്ഹയിൽ മരിച്ചത്. ന്യൂ സനാഇയ്യയിൽ സ്വകാര്യ കമ്പനി ജീവനക്കാരനായിരുന്നു ഗണേശൻ. പിതാവ്: പഴനിയപ്പൻ.
മാതാവ്: മരതകം. ഭാര്യ: അൻബകരസി. മരണാനന്തര നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ റിയാദ് കെ.എം.സി.സി മലപ്പുറം ജില്ല വെൽഫെയർ വിങ് രംഗത്തുണ്ട്. മൃതദേഹം നാട്ടിൽ കൊണ്ടുപോകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.