കു​ഞ്ഞി​മൊ​യ്ദീ​ൻ പൂ​ക്കാ​ട്ടി​ലി​ന് ​ജിദ്ദ ഒ.​ഐ.​സി.​സി യാ​ത്ര​യ​യ​പ്പ് ന​ൽ​കി

ജി​ദ്ദ: മൂ​ന്ന​ര പ​തി​റ്റാ​ണ്ടി​ന്റെ പ്ര​വാ​സ​ത്തി​ന് ശേ​ഷം നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന ഒ.​ഐ.​സി.​സി റീ​ജ്യ​ണ​ൽ ക​മ്മി​റ്റി നി​ർ​വ്വാ​ഹ​ക സ​മി​തി അം​ഗ​വും മ​ല​പ്പു​റം മു​നി​സി​പ്പ​ൽ ക​മ്മി​റ്റി ജ​ന:​സെ​ക്ര​ട്ട​റി​യു​മാ​യ കു​ഞ്ഞി​മൊ​യ്ദീ​ൻ (കു​ഞ്ഞാ​ൻ) പൂ​ക്കാ​ട്ടി​ലി​ന് ജി​ദ്ദ ഒ.​ഐ.​സി.​സി മ​ല​പ്പു​റം ജി​ല്ല ക​മ്മി​റ്റി യാ​ത്ര​യ​യ​പ്പ് ന​ൽ​കി.

പ്ര​സി​ഡ​ന്റ് ഫി​റോ​സ് പോ​രൂ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഒ.​ഐ.​സി.​സി നേ​താ​ക്ക​ളാ​യ ഹ​ക്കീം പാ​റ​ക്ക​ൽ, അ​ഷ്റ​ഫ് അ​ഞ്ചാ​ല​ൻ, സി.​സി ഷം​സു ഹാ​ജി, ആ​സാ​ദ് പോ​രൂ​ർ, ഷൗ​ക്ക​ത്ത് പ​ര​പ്പ​ന​ങ്ങാ​ടി, ജ​ലീ​ഷ് കാ​ളി​കാ​വ്, സി.​ടി.​പി ഇ​സ്മാ​യി​ൽ, അ​ഹ​മ്മ​ദ് ഷാ​നി, ഷി​ബു കാ​ളി​കാ​വ്, ഷ​നൂ​ജ് വാ​ഴ​ക്കാ​ട്, ഡോ. ​അ​ഷ്റ​ഫ് ഇ​രു​മ്പു​ഴി എ​ന്നി​വ​ർ സം​സാ​രി​ച്ചു. ജ​ന സെ​ക്ര​ട്ട​റി അ​ല​വി ഹാ​ജി സ്വാ​ഗ​ത​വും ന​ജ്മു​ദ്ദീ​ൻ ചു​ങ്ക​ത്ത​റ ന​ന്ദി​യും പ​റ​ഞ്ഞു. 

Tags:    
News Summary - Jeddah OICC Farewells Kunjam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.