ഡിന്റോ വർഗീസിന് എസ്.എം.സി കൂട്ടായ്മ യാത്രയയപ്പ് നൽകിയപ്പോൾ
Posted On
date_range Updated On
date_range എസ്.എം.സി കൂട്ടായ്മ യാത്രയയപ്പ് നൽകി
റിയാദ്: റിയാദിൽനിന്ന് ജോലിസ്ഥം മാറിപ്പോകുന്ന എസ്.എം.സി കൂട്ടായ്മ അംഗം ഡിന്റോ വർഗീസിന് യാത്രയയപ്പ് നൽകി. കോഓഡിനേറ്റർ അഹമ്മദ് കുട്ടി ഉപഹാരം സമ്മാനിച്ചു.
പ്രസിഡൻറ് റഫീഖ് പട്ടാമ്പി അധ്യക്ഷത വഹിച്ചു. ആക്ടിങ് ജനറൽ സെക്രട്ടറി ആൻസൺ ജയിംസ്, ജോണി തോമസ്, വിഷ്ണു വാസ്, അജീഷ് രവി, സുരേന്ദ്രൻ ചേലക്കര, ജയ്സൺ തോമസ്, ബിനോയ്, റഫീഖ് കൊച്ചി, എൽബിൻ, അനസ്, ഡിബിൻ ജോസ് എന്നിവർ സംസാരിച്ചു. നിഷാന്ത്, സുമേഷ്, ഷിജാസ്, പത്മകുമാർ, സിറാജ്ജുദ്ദീൻ എന്നിവർ നേതൃത്വം കൊടുത്തു. ട്രഷറർ ബേബി തോമസ് സ്വാഗതവും മുരുകൻ പിള്ള നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.