ന​വോ​ദ​യ ലി​റ്റ​റേ​ച്ച​ർ ഫെ​സ്​​റ്റ്​ ര​ണ്ടാം പ​തി​പ്പ്; സം​ഘാ​ട​ക സ​മി​തി രൂ​പ​വ​ത്​​ക​രി​ച്ചു

ദ​മ്മാം: ന​വോ​ദ​യ സാം​സ്കാ​രി​ക വേ​ദി സം​ഘ​ടി​പ്പി​ക്കു​ന്ന ന​വോ​ദ​യ ലി​റ്റ​റേ​ച്ച​ർ ഫെ​സ്​​റ്റി​െൻറ ര​ണ്ടാം പ​തി​പ്പി​ന് വി​പു​ല​മാ​യ സ്വാ​ഗ​ത സം​ഘം രൂ​പ​വ​ത്​​ക​രി​ച്ചു. ന​വോ​ദ​യ പ്ര​സി​ഡ​ൻ​റ്​ ഹ​നീ​ഫ മൂ​വാ​റ്റു​പു​ഴ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗം കേ​ന്ദ്ര ര​ക്ഷാ​ധി​കാ​രി സ​മി​തി അം​ഗം പ്ര​ദീ​പ് കൊ​ട്ടി​യം ഉ​ദ്ഘാ​ട​നം ചെ​യ്തു. ലി​റ്റ് ഫെ​സ്​​റ്റി​െൻറ ല​ക്ഷ്യ​ങ്ങ​ളെ​ക്കു​റി​ച്ചും സം​ഘ​ടി​പ്പി​ക്കു​ന്ന പ​രി​പാ​ടി​ക​ളെ​ക്കു​റി​ച്ചും ട്ര​ഷ​റ​ർ ഉ​മേ​ഷ് ക​ള​രി​ക്ക​ൽ വി​ശ​ദീ​ക​രി​ച്ചു.

ജ​ന​റ​ൽ സെ​ക്ര​ട്ട​റി ര​ഞ്ജി​ത് വ​ട​ക​ര സം​ഘാ​ട​ക സ​മി​തി​യു​ടെ പാ​ന​ൽ അ​വ​ത​രി​പ്പി​ച്ചു. നാ​സ്സ് വ​ക്കം, സാ​ജി​ദ് ആ​റാ​ട്ടു​പു​ഴ, സോ​ഫി​യ ഷാ​ജ​ഹാ​ൻ, ഷാ​ജി മ​തി​ല​കം, നാ​സ​ർ കാ​ദ​ർ, സു​നി​ൽ മു​ഹ​മ്മ​ദ്, ല​തി​ക അ​ങ്ങേ​പ്പാ​ട്ട്, ഷ​നീ​ബ് അ​ബൂ​ബ​ക്ക​ർ, മ​ഞ്ജു​ഷ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

ആ​ൽ​ബി​ൻ ജോ​സ​ഫ്, മാ​ലി​ക്ക് മ​ഖ്ബൂ​ൽ, ജ​യ​ൻ ജോ​സ​ഫ്, സൈ​നു​ദീ​ൻ കൊ​ടു​ങ്ങ​ല്ലൂ​ർ, ല​ക്ഷ​മ​ണ​ൻ ക​ണ്ട​മ്പ​ത്ത്, റ​ഹീം മ​ട​ത്ത​റ, ഷ​മീം നാ​ണ​ത്ത് തു​ട​ങ്ങി​യ​വ​ർ പ​രി​പാ​ടി​യി​ൽ സം​ബ​ന്ധി​ച്ചു. സം​ഘാ​ട​ക സ​മി​തി ഭാ​ര​വാ​ഹി​ക​ൾ: സൈ​നു​ദീ​ൻ കൊ​ടു​ങ്ങ​ല്ലൂ​ർ, പ​വ​ന​ൻ മൂ​ല​ക്കീ​ൽ, റ​ഹീം മ​ട​ത്ത​റ, കൃ​ഷ്ണ​കു​മാ​ർ, രാ​ജേ​ഷ് ആ​ന​മ​ങ്ങാ​ട് (ര​ക്ഷാ​ധി​കാ​രി​മാ​ർ), പ്ര​ദീ​പ് കൊ​ട്ടി​യം (ചെ​യ.), നൗ​ഷാ​ദ് അ​കോ​ല​ത്ത്, ശ്രീ​ജി​ത് അ​മ്പാ​ൻ, ഷാ​ന​വാ​സ്, അ​നു രാ​ജേ​ഷ്, ര​ശ്മി ച​ന്ദ്ര​ൻ, ബി​ന്ദു ശ്രീ​കു​മാ​ർ (വൈ. ​ചെ​യ.), ഉ​മേ​ഷ് ക​ള​രി​ക്ക​ൽ (ജ​ന. ക​ൺ.), ഒ.​പി. സ​ജീ​ഷ്, ഷാ​ഹി​ദ ഷാ​ന​വാ​സ്, സു​ര​യ്യ ഹ​മീ​ദ്, മാ​ത്തു​കു​ട്ടി പ​ള്ളി​പ്പാ​ട്, ആ​ർ. ഷ​ഹി​ന, ടോ​ണി എം. ​ആ​ൻ​റ​ണി (ക​ൺ​വീ​ന​ർ​മാ​ർ), നൗ​ഫ​ൽ വെ​ളി​യം​ങ്കോ​ട് (ട്ര​ഷ​റ​ർ), മു​സ​മ്മി​ൽ, സ്മി​ത ന​ര​സിം​ഹ​ൻ (ജോ. ​ക​ൺ.). ലി​റ്റ് ഫെ​സ്​​റ്റി​െൻറ ഭാ​ഗ​മാ​യി ഏ​റ്റ​വും മി​ക​ച്ച നോ​വ​ലി​നും കു​ട്ടി​ക​ളു​ടെ ക​വി​ത​യ്ക്കും അ​വാ​ർ​ഡു​ക​ൾ ന​ൽ​കും.

അ​വാ​ർ​ഡ് ജേ​താ​ക്ക​ളെ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​തി​നാ​യി ഷ​മീം നാ​ണ​ത്ത് (ചെ​യ.), ഒ.​പി. സ​ജീ​ഷ് (ക​ൺ.), ടോ​ണി എം. ​ആ​ൻ​റ​ണി, അ​ഡ്വ. ആ​ർ. ഷ​ഹി​ന, ബി​ന്ദു ശ്രീ​കു​മാ​ർ, പ്ര​വീ​ൺ വ​ല്ല​ത്ത്, പി.​വി. അ​ബ്​​ദു​ൽ സ​ലീം എ​ന്നി​വ​ര​ട​ങ്ങു​ന്ന അ​വാ​ർ​ഡ് ക​മ്മി​റ്റി​യും രൂ​പ​വ​ത്​​ക​രി​ച്ചു. കു​ടും​ബ​വേ​ദി കേ​ന്ദ്ര ജോ​യി​ൻ​റ്​ സെ​ക്ര​ട്ട​റി ഷാ​ഹി​ദ ഷാ​ന​വാ​സ് അ​നു​ശോ​ച​ന പ്ര​മേ​യം അ​വ​ത​രി​പ്പി​ച്ചു. ന​വോ​ദ​യ വൈ​സ് പ്ര​സി​ഡ​ൻ​റും കേ​ന്ദ്ര സാം​സ്കാ​രി​ക ക​മ്മി​റ്റി ക​ൺ​വീ​ന​റു​മാ​യ ശ്രീ​ജി​ത് അ​മ്പാ​ൻ സ്വാ​ഗ​ത​വും വ​നി​താ​വേ​ദി ക​ൺ​വീ​ന​ർ ഡോ. ​ര​ശ്മി ച​ന്ദ്ര​ൻ ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - Second edition of Navodaya Literature Fest; Organizing committee formed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.