പോത്തൻകോട്​ സ്വദേശി സൗദിയിൽ മരിച്ചു

റിയാദ്​: അസുഖ ബാധിതനായി സൗദിയിൽ ചികിത്സയിലായിരുന്ന മലയാളി നിര്യാതനായി. തിരുവനന്തപുരം പോത്തൻകോട്​ നന്നാട്ടുകാവ്​ സ്വദേശി ഷൈന മൻസിലിൽ അബ്​ദുൽ കലാം (64) ആണ്​ സൗദിയുടെ വടക്കൻ അതിർത്തി മേഖലയിലെ അൽഖുറയാത്തിലെ ആശുപത്രിയിലാണ്​ മരണം. കോവിഡ്​ ബാധിച്ചിരുന്നതായി പറയുന്നു. ഭാര്യ: ജുഹൈറത്ത്​ ബീവി. മക്കൾ: ഷൈന, ഷീമർ (ഗൾഫ്​). മരുമക്കൾ: സനോഫർ, നിഷ

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.