ഡോ. തൗഫീഖ് അല്‍റബീഅ

സൗദി ആരോഗ്യമന്ത്രിയെ നീക്കി; പുതിയ ചുമതല ഫഹദ് ബിന്‍ അബ്ദുറഹ്‌മാന്‍ അല്‍ജലാജിന്​

ജിദ്ദ: സൗദി ആരോഗ്യമന്ത്രി ഡോ. തൗഫീഖ് അല്‍റബീഅയെ തല്‍സ്ഥാനത്തുനിന്ന് നീക്കി സല്‍മാന്‍ രാജാവ് ഉത്തരവിറക്കി. ഇദ്ദേഹത്തെ പുതിയ ഹജ്ജ് - ഉംറ മന്ത്രിയായി നിയമിക്കുകയും ചെയ്തു.

ഫഹദ് ബിന്‍ അബ്ദുറഹ്‌മാന്‍ അല്‍ജലാജില്‍ ആണ് പുതിയ ആരോഗ്യമന്ത്രി.

Tags:    
News Summary - Saudi health minister changed; Fahad bin Abdurrahman Al Jalaj has been given the new charge

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.