ഇന്ത്യൻ സഹോദരിമാർക്ക്​ ഖുർആൻ  മത്സരത്തിൽ വിജയം

അബൂദബി: മുഹമ്മദ്​ ബിൻ റാശിദ്​ സ​​െൻറർ ഫോർ കൾച്ചറൽ ആൻഡ്​ സോഷ്യൽ അണ്ടർസ്​റ്റാൻഡിങ്​ നടത്തിയ പന്ത്രണ്ടാമത്​ ഖുർആൻ മത്സരത്തിൽ ഇന്ത്യൻ സഹോദരിമാർക്ക്​ വിജയം. ഫാത്തിമ മുഹ്​തിഷാം, ആയിശ മുഹ്​തിഷാം എന്നിവരാണ്​ വിവിധ രാജ്യക്കാർ പ​െങ്കടുത്ത മത്സരത്തിൽ ഒന്നും രണ്ടും സ്​ഥാനക്കാരായത്​.

15കാരിയായ ഫാത്തിമ ഒന്നാം സ്​ഥാനവും 11കാരിയായ ആയിശ രണ്ടാം സ്​ഥാനവുമാണ്​ നേടിയത്​. 12ാം വയസ്സിലാണ്​ ഫാത്തിമ ഖുർആൻ മുഴുവൻ മനഃപാഠമാക്കിയത്​. അഞ്ച്​ ഭാഗങ്ങൾ ആയിശയും മനഃപാഠമാക്കിയിട്ടുണ്ട്​.

Tags:    
News Summary - sau8

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.