മുസ്തഫ
Posted On
date_range Updated On
date_range കണ്ണൂർ സ്വദേശിയുടെ മൃതദേഹം ഖബറടക്കി
ഖമീസ് മുശൈത്ത്: ഹൃദയാഘാതം മൂലം കഴിഞ്ഞ ദിവസം ഖമീസ് മുശൈത്തിൽ മരിച്ച കണ്ണൂർ പള്ളികുന്നുംപുറം സ്വദേശി മുസ്തഫയുടെ (65) മൃതദേഹം ഖമീസ് മുശൈത്ത് മഹാല കറാമ മഖ്ബറയിൽ ഖബറടക്കി.
40 വർഷത്തോളം സൗദിയിൽ പ്രവാസിയായിരുന്നു. ഭാര്യ: ബീവി, മക്കൾ: സിനാജ്, ഇർഷാദ്, ആഷിഖ്. കെ.എം.സി.സി സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ ബഷീർ മൂന്നിയൂർ, ഇബ്രാഹിം പട്ടാമ്പി എന്നിവരുടെ നേതൃത്വത്തിലാണ് നിയമപരമായ നടപടിക്രമങ്ങൾ പൂർത്തിയാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.