സൗ​ദി ഉ​ൽ​പ​ന്ന​ങ്ങ​ള്‍ക്ക് വ​ന്‍ ഓ​ഫ​റു​ക​ള്‍ പ്ര​ഖ്യാ​പി​ച്ച് ലു​ലു

റി​യാ​ദ്: റ​മ​ദാ​ന്‍ ആ​ഘോ​ഷ​ങ്ങ​ള്‍ക്ക് മു​ന്നോ​ടി​യാ​യി ലു​ലു ഹൈ​പ്പ​ര്‍മാ​ര്‍ക്ക​റ്റു​ക​ളി​ല്‍ സൗ​ദി ഉ​ൽ​പ​ന്ന​ങ്ങ​ള്‍ക്ക് വ​ന്‍ ഓ​ഫ​റു​ക​ള്‍. ‘പ്രൗ​ഡ്​​ലി സൗ​ദി പ്രൊ​ഡ്യൂ​സ്ഡ്’ എ​ന്ന പേ​രി​ല്‍ കാ​മ്പ​യി​ന് തു​ട​ക്ക​മി​ട്ടാ​ണ് സൗ​ദി​യു​ടെ ത​ന​ത് ഉ​ത്പ​ന്ന​ങ്ങ​ള്‍ കൂ​ടു​ത​ലാ​യി ഉ​പ​ഭോ​ക്താ​ക്ക​ളി​ലേ​യ്ക്ക് ലു​ലു എ​ത്തി​ക്കു​ന്ന​ത്.

റ​മ​ദാ​ന്‍ മാ​സ​ത്തി​നാ​യു​ള്ള ത​യ്യാ​റെ​ടു​പ്പു​ക​ള്‍ക്കാ​യി സ്വ​ദേ​ശി ഉ​ത്പ​ന്ന​ങ്ങ​ള്‍ ആ​ക​ര്‍ഷ​ക​മാ​യ വി​ല​ക്കു​റ​വി​ല്‍ ലു​ലു​വി​ല്‍ നി​ന്ന് ഉ​പ​ഭോ​ക്താ​ക്ക​ള്‍ക്ക് സ്വ​ന്ത​മാ​ക്കാം. ഫെ​ബ്രു​വ​രി 10 വ​രെ​യാ​ണ് ഓ​ഫ​റു​ക​ള്‍. ഗ്രോ​സ​റി, മ​ത്സ്യം, പ​ഴ​ങ്ങ​ൾ, പ​ച്ച​ക്ക​റി​ക​ൾ, ചി​ൽ​ഡ് ആ​ൻ​ഡ് ഡ​യ​റി, ഫ്രോ​സ​ൺ ഫു​ഡ്‌​സ് തു​ട​ങ്ങി വി​വി​ധ വി​ഭാ​ഗ​ങ്ങ​ളി​ൽ വ​ൻ വി​ല​ക്കു​റ​വാ​ണ് ഈ ​കാ​മ്പ​യി​​ന്റെ ഭാ​ഗ​മാ​യി ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. ഭ​ക്ഷ​ണ വി​ഭ​വ​ങ്ങ​ള്‍ക്ക് പു​റ​മെ റ​മ​ദാ​നി​ൽ വീ​ടു​ക​ൾ മ​നോ​ഹ​ര​മാ​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ​ക്കാ​യി ഹോം ​ഫ​ർ​ണി​ഷി​ങ്, ഹൗ​സ്‌​ഹോ​ൾ​ഡ് ഉ​ൽ​പ​ന്ന​ങ്ങ​ൾ​ക്കും മി​ക​ച്ച ഡി​സ്‌​കൗ​ണ്ടു​ക​ൾ ല​ഭ്യ​മാ​ണ്.

രാ​ജ്യ​ത്തെ ക​ർ​ഷ​ക​രെ​യും പ്രാ​ദേ​ശി​ക നി​ർ​മാ​താ​ക്ക​ളെ​യും പി​ന്തു​ണ​ക്കു​ന്ന​തി​നൊ​പ്പം, ഉ​യ​ർ​ന്ന ഗു​ണ​മേ​ന്മ​യു​ള്ള സൗ​ദി ഉ​ൽ​പ​ന്ന​ങ്ങ​ൾ കു​റ​ഞ്ഞ വി​ല​യി​ൽ ജ​ന​ങ്ങ​ളി​ലേ​ക്ക് എ​ത്തി​ക്കു​ക​യു​മാ​ണ് ലു​ലു ഇ​തി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്.

Tags:    
News Summary - Lulu announces great offers on Saudi products

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.