ട്രംപിന്​ സൗദിയുടെ പരമോന്നത ബഹ​ുമതി

റിയാദ്​: സൗദി അറേബ്യയുടെ പരമോന്നത ബഹുമതിയായ കിങ്​ അബ്​ദുൽ അസീസ്​ മെഡൽ ട്രംപിന്​ സമ്മാനിച്ചു. 
തലസ്​ഥാനത്തെ അൽ യമാമ കൊട്ടാരത്തിൽ നടന്ന ചടങ്ങിൽ സൽമാൻ രാജാവ്​ ബഹുമതി സമ്മാനിച്ചു. 
ഭീകരവാദത്തിനെതിരായ സൗദി^ അമേരിക്കൻ ഉച്ചകോടിയിലായിരുന്നു ചടങ്ങ്​.

യു.എസ്​ പ്രഥമവനിത മെലാനി ട്രംപ്​, സ്​റ്റേറ്റ്​ സെ​ക്രട്ടറി റെക്​സ്​ ടില്ലേഴ്​സൻ, സൗദി കിരീടാവകാശി അമീർ മുഹമ്മദ്​ ബിൻ നായിഫ്​, രണ്ടാം കിരീടാവകാശി അമീർ മുഹമ്മദ്​ ബിൻ സൽമാൻ എന്നിവർ സന്നിഹിതരായിരുന്നു. 

Tags:    
News Summary - sau4

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.