പി.​കെ. ന​വാ​സ് എം.​എ​ൽ.​എ​യെ കെ.​എം.​സി.​സി ജി​ദ്ദ

വ​ള്ളി​ക്കു​ന്ന് മ​ണ്ഡ​ലം ഭാ​ര​വാ​ഹി​ക​ൾ സ​ന്ദ​ർ​ശി​ച്ച​പ്പോ​ൾ

പി.​കെ. ന​വാ​സ് എം.​എ​ൽ.​എ​യു​മാ​യി വ​ള്ളി​ക്കു​ന്ന് മ​ണ്ഡ​ലം കെ.​എം.​സി.​സി ച​ർ​ച്ച ന​ട​ത്തി

ജി​ദ്ദ: ഹൃ​സ്വ സ​ന്ദ​ർ​ശ​നാ​ർ​ത്ഥം ജി​ദ്ദ​യി​ലെ​ത്തി​യ വ​ള്ളി​ക്കു​ന്ന് മ​ണ്ഡ​ല​ക്കാ​ര​നും താ​നൂ​ർ മ​ണ്ഡ​ലം എം.​എ​ൽ.​എ​യു​മാ​യ പി.​കെ. ന​വാ​സു​മാ​യി കെ.​എം.​സി.​സി ജി​ദ്ദ വ​ള്ളി​ക്കു​ന്ന് മ​ണ്ഡ​ലം ഭാ​ര​വാ​ഹി​ക​ൾ ച​ർ​ച്ച ന​ട​ത്തി.

വി​വി​ധ പ്ര​വാ​സി വി​ഷ​യ​ങ്ങ​ളും വി​മാ​ന ടി​ക്ക​റ്റി​െൻറ അ​നി​യ​ന്ത്രി​ത നി​ര​ക്ക് വ​ർ​ധ​ന​വ്, പ്ര​വാ​സി പെ​ൻ​ഷ​ൻ വി​ത​ര​ണ​ത്തി​ലെ കാ​ല​താ​മ​സം തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളും നി​വേ​ദ​ന​ത്തി​ലൂ​ടെ എം.​എ​ൽ.​എ​യു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തി.

കെ.​എം.​സി.​സി ജി​ദ്ദ സെ​ൻ​ട്ര​ൽ ക​മ്മി​റ്റി വൈ​സ്​ പ്ര​സി​ഡ​ൻ​റ്​ ജ​ലാ​ൽ തേ​ഞ്ഞി​പ്പ​ലം, പ്ര​സി​ഡ​ൻ​റ്​ ജൈ​സ​ൽ കു​ന്നേ​ക്കാ​ട​ൻ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷ​മീം അ​ലി കൊ​ട​ക്കാ​ട്, ജി​ല്ലാ ഭാ​ര​വാ​ഹി മ​ജീ​ദ് ക​ള്ളി​യി​ൽ, ഗ​ഫൂ​ർ അ​ൽ​ഹാ​സ്‌​മി, ജം​ഷീ​ർ കെ.​വി മൂ​ന്നി​യൂ​ർ, സാ​ജി​ദ് മൂ​ന്നി​യൂ​ർ, മ​ൻ​സൂ​ർ തേ​ഞ്ഞി​പ്പ​ലം, സ​മ​ദ് മ​ണ​മ്മ​ൽ, സ​ലാ​ഹു​ദ്ധീ​ൻ ബാ​ലേ​രി, റ​ഷീ​ദ് പാ​റ​ക്ക​ട​വ് എ​ന്നി​വ​ർ ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ത്തു.

Tags:    
News Summary - P.K. Nawaz MLA Vallikkun Mandal held a discussion with K.M.C.C.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-08-26 03:58 GMT