ജിസാൻ ഒ.ഐ.സി.സി സംഘടിപ്പിച്ച ഉമ്മൻ ചാണ്ടി
അനുസ്മരണ യോഗം
Posted On
date_range Updated On
date_range ഉമ്മൻ ചാണ്ടി സർവകക്ഷി അനുസ്മരണ യോഗം
ജിസാൻ: ഒ.ഐ.സി.സി ജിസാൻ സെൻട്രൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ജിസാനിലെ മുഖ്യധാര സംഘടനകളുടെ പ്രതിനിധികളെ ഉൾപ്പെടുത്തി ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ അനുശോചന യോഗം സംഘടിപ്പിച്ചു.
നാസർ ചേലേമ്പ്ര അധ്യക്ഷത വഹിച്ചു. കെ.എം.സി.സി പ്രതിനിധി ഗഫൂർ, സമസ്ത ഇസ്ലാമിക് സെൻറർ പ്രതിനിധി സലാം പെരുമ്പാവൂർ, കബീർ, സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ താഹ, ഷീൻസ്, റിയാസ്, കെ.പി. റിയാസ്, യൂത്ത് വിങ് പ്രസിഡൻറ് ഉസ്മാൻ കൊറ്റുബ, സെക്രട്ടറി നജീബ് എന്നിവർ സംസാരിച്ചു. അബ്സൽ ഒള്ളൂർ സ്വാഗതവും ജിലു ബേബി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.