അ​ബ്​​ദു​റ​ഹീം തി​രൂ​ർ​ക്കാ​ട്​ (പ്ര​സി.), ബി​ജു പൂ​ത​ക്കു​ളം (ജ​ന. സെ​ക്ര.), അ​യ്മ​ൻ സ​ഈ​ദ്​ (ട്ര​ഷ.)

പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ദ​മ്മാം റീ​ജ​ന​ൽ ക​മ്മി​റ്റി​ക്ക് പു​തി​യ ഭാ​ര​വാ​ഹി​ക​ൾ

ദ​മ്മാം: പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ദ​മ്മാം റീ​ജ​ന​ൽ ക​മ്മി​റ്റി 2023-24 കാ​ല​ത്തേ​ക്കു​ള്ള പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു. ജി.​സി.​സി രാ​ജ്യ​ങ്ങ​ളി​ലെ ഘ​ട​ക​ങ്ങ​ളു​ടെ പേ​ര് ഏ​കീ​ക​രി​ച്ച​തി​നു​ശേ​ഷം ന​ട​ന്ന ആ​ദ്യ ഭാ​ര​വാ​ഹി തെ​ര​ഞ്ഞെ​ടു​പ്പാ​ണി​ത്. അ​ബ്​​ദു​റ​ഹീം തി​രൂ​ർ​ക്കാ​ട്​ (പ്ര​സി.), ബി​ജു പൂ​ത​ക്കു​ളം (ജ​ന. സെ​ക്ര.), അ​യ്മ​ൻ സ​ഈ​ദ്​ (ട്ര​ഷ.), ജം​ഷാ​ദ​ലി ക​ണ്ണൂ​ർ, അ​നീ​സ മെ​ഹ​ബൂ​ബ് (വൈ. ​പ്ര​സി.), റ​ഊ​ഫ് ചാ​വ​ക്കാ​ട്, ത​ൻ​സീം ക​ണ്ണൂ​ർ (സം​ഘ​ട​ന സെ​ക്ര​ട്ട​റി​മാ​ർ), ഫൈ​സ​ൽ കു​റ്റ്യാ​ടി (പ​ബ്ലി​ക് റി​ലേ​ഷ​ൻ), അ​മീ​ൻ വി. ​ചൂ​നൂ​ർ (മീ​ഡി​യ), ഷ​ബീ​ർ ചാ​ത്ത​മം​ഗ​ലം, മു​ഹ്സി​ൻ ആ​റ്റ​ശ്ശേ​രി, സ​മീ​ഉ​ല്ല കൊ​ടു​ങ്ങ​ല്ലൂ​ർ, ജ​മാ​ൽ കൊ​ടി​യ​ത്തൂ​ർ, ഷ​ക്കീ​ർ ബി​ലാ​വി​ന​ക​ത്ത്, ആ​ഷി​ഫ് കൊ​ല്ലം, ജ​മാ​ൽ പ​യ്യ​ന്നൂ​ർ, നാ​സ​ർ വെ​ള്ളി​യ​ത്ത്, ഷ​രീ​ഫ് കൊ​ച്ചി, സ​ലീം ക​ണ്ണൂ​ർ, ഹാ​രി​സ് കൊ​ച്ചി, അ​ൻ​വ​ർ സാ​ദ​ത്ത്, അ​ബ്​​ദു​ല്ല സൈ​ഫു​ദ്ദീ​ൻ, സു​നി​ല സ​ലിം, ഫാ​ത്തി​മ ഹാ​ഷിം, സ​ജ​ന സ​ക്കീ​ർ എ​ന്നി​വ​ര​ട​ങ്ങി​യ 25 അം​ഗ ഭ​ര​ണ​സ​മി​തി​യെ​യാ​ണ്​ തെ​ര​ഞ്ഞെ​ടു​ത്ത​ത്. കി​ഴ​ക്ക​ൻ പ്ര​വി​ശ്യ ആ​ക്ടി​ങ് പ്ര​സി​ഡ​ൻ​റ് സി​റാ​ജ് ത​ല​ശ്ശേ​രി, ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ൻ​വ​ർ സ​ലീം എ​ന്നി​വ​ർ തെ​ര​ഞ്ഞെ​ടു​പ്പി​ന്​ നേ​തൃ​ത്വം ന​ൽ​കി.

Tags:    
News Summary - New office bearers for Pravasi Welfare Dammam Regional Committee

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.