ഫായിസ് അബൂബക്കർ, ജവാദ് ഹംസ, മുഹമ്മദ് നിഷാദ്, മുഹമ്മദ് യർഫീഖ്, സാലിഹ്, ഷജാസ് ഖാൻ, മുഹമ്മദ് ഇർഫാൻ
Posted On
date_range Updated On
date_range ഫ്രൈഡേ ക്രിക്കറ്റ് ക്ലബ് ഖോബാറിന് പുതിയ നേതൃത്വം
ദമ്മാം: ഫ്രൈഡേ ക്രിക്കറ്റ് ക്ലബ് ഖോബാറിന് പുതിയ നേതൃത്വം നിലവിൽ വന്നു. ദമ്മാമിൽ നടന്ന വാർഷിക യോഗത്തിൽ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ഫായിസ് അബൂബക്കർ (മാനേജർ), ജവാദ് ഹംസ (ക്യാപ്റ്റൻ), മുഹമ്മദ് നിഷാദ് (ജന. സെക്ര.), മുഹമ്മദ് യർഫീഖ് (ജോ. സെക്ര.), സാലിഹ് (ട്രഷ.), ഷജാസ് ഖാൻ, മുഹമ്മദ് ഇർഫാൻ (കോഓഡിനേറ്റർമാർ) എന്നിവരാണ് ഭാരവാഹികൾ. റസാഖ് ബക്കർ നേതൃത്വം നൽകി.
അനസ് വാർഷിക കണക്ക് അവതരിപ്പിച്ചു. ഫായിസ് അബൂബക്കർ, ഇഹ്തിഷാം എന്നിവർ സംസാരിച്ചു. ഹിസാം ജിനീഷ് ഖിറാഅത്ത് നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.