കെ.​എം.​സി.​സി സൗ​ദി ദേ​ശീ​യ സെ​ക്ര​ട്ട​റി​യാ​യ നാ​സ​ർ

എ​ട​വ​ന​ക്കാ​ടി​നെ ദ​മ്മാം എ​റ​ണാ​കു​ളം ജി​ല്ല കെ.​എം.​സി.​സി

അ​നു​മോ​ദി​ച്ച​പ്പോ​ൾ

നാ​സ​ർ എ​ട​വ​ന​ക്കാ​ടി​നെ അ​നു​മോ​ദി​ച്ചു

ദ​മ്മാം: കെ.​എം.​സി.​സി സൗ​ദി ദേ​ശീ​യ സെ​ക്ര​ട്ട​റി​യാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ഗ്ലോ​ബ​ൽ കെ.​എം.​സി.​സി എ​റ​ണാ​കു​ളം ജി​ല്ല പ്ര​സി​ഡ​ൻ​റ്​ നാ​സ​ർ എ​ട​വ​ന​ക്കാ​ടി​നെ ദ​മ്മാം എ​റ​ണാ​കു​ളം ജി​ല്ല കെ.​എം.​സി.​സി അ​നു​മോ​ദി​ച്ചു. ജി​ല്ലാ കെ.​എം.​സി.​സി മു​ഖ്യ ര​ക്ഷാ​ധി​കാ​രി സി.​പി. മു​ഹ​മ്മ​ദ​ലി ഓ​ട​ക്കാ​ലി പൊ​ന്നാ​ട​യ​ണി​യി​ച്ചു.

ജി​ല്ല പ്ര​സി​ഡ​ൻ​റ്​ സാ​ദി​ഖ് കാ​ദ​ർ കു​ട്ട​മ​ശ്ശേ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഉ​പ​ദേ​ശ​ക​സ​മി​തി വൈ​സ് ചെ​യ​ർ​മാ​ൻ ഷെ​രീ​ഫ് ആ​ലു​വ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി സെ​ക്ര​ട്ട​റി ഷി​ബു ക​വ​ല​യി​ൽ, വൈ​സ് പ്ര​സി​ഡ​ൻ​റ്​ ആ​സാ​ദ്‌ ക​ലൂ​ർ, ഓ​ർ​ഗ​നൈ​സി​ങ് സെ​ക്ര​ട്ട​റി അ​ജാ​സ് ഇ​സ്​​മാ​ഈ​ൽ, എ​ക്സി​ക്യു​ട്ടീ​വ് മെ​മ്പ​ർ റ​ഫീ​ഖ് പാ​ലാ​രി​വ​ട്ടം തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.

Tags:    
News Summary - Nasser Edavanakkad praised

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.