മാട്ടായിൽ ഗഫൂറിന് നെല്ലിക്കുത്ത് കെ.എം.സി.സി നൽകിയ യാത്രയയപ്പ്
Posted On
date_range Updated On
date_range മാട്ടായിൽ ഗഫൂറിന് നെല്ലിക്കുത്ത് കെ.എം.സി.സി യാത്രയയപ്പ് നൽകി
ജിദ്ദ: കാൽ നൂറ്റാണ്ട് കാലത്തെ പ്രവാസം അവസാനിച്ച് മടങ്ങുന്ന മാട്ടായിൽ ഗഫൂറിന് ജിദ്ദ നെല്ലിക്കുത്ത് കെ.എം.സി.സി യാത്രയയപ്പ് നൽകി.
പ്രസിഡൻറ് സുബൈർ പുതുകൊള്ളി ഉപഹാരം കൈമാറി. കെ.എം. ഹനീഫ, ബാബു കാരക്കാടൻ, പി.ടി. അഫ്നാസ്, പി.കെ. പിഞ്ചു, നാസർ മഠത്തിൽ, വി.പി. റഫീഖ്, വി.പി. റഹ്മത്ത് എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.