ഖുലൈസ് മലയാളി കൂട്ടായ്മ സംഘടിപ്പിച്ച കുടുംബ സൗഹൃദ സംഗമം
Posted On
date_range Updated On
date_range ഖുലൈസ് മലയാളി കൂട്ടായ്മ കുടുംബ സൗഹൃദ സംഗമം
ഖുലൈസ്: ഖുലൈസിലെ മലയാളി കൂട്ടായ്മക്കു കീഴില്‍ കുടുംബ സൗഹൃദ സംഗമം സംഘടിപ്പിച്ചു. കുട്ടികളുടെ കല, കായിക വിനോദ പരിപാടികള്‍ അരങ്ങേറിയ പരിപാടിയിൽ വിഭവ സമൃദ്ധമായ ഓണസദ്യ ഒരുക്കിയിരുന്നു. പരിപാടിയിൽ നിരവധി കുടുംബങ്ങള്‍ പങ്കെടുത്തു. അബ്ദുറഹിമാന് പെരിന്തല്‍മണ്ണ, ഇബ്രാഹീം വന്നേരി, ഫിറോസ് മക്കരപ്പറമ്പ്, സലീന ഇബ്രാഹീം വന്നേരി, സക്കീര്‍ മക്കരപ്പറമ്പ്, ഹക്കീം പടപ്പറമ്പ്, റഷീദ് എറണാകുളം, റാഷിഖ് മഞ്ചേരി, ശിഹാബ് കോട്ടക്കല്‍, മുസ്തഫ ഇരുമ്പുഴി, ഷഫീഖ് കൊല്ലം, ആരിഫ് പഴയകത്ത് എന്നിവര്‍ നേതൃത്വം നല്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.