നാ​ട്ടി​ലേ​ക്കു​ മ​ട​ങ്ങു​ന്ന സു​ജാ​ദി​ന്​ കേ​ളി ര​ക്ഷാ​ധി​കാ​രി

സ​മി​തി​യു​ടെ ഉ​പ​ഹാ​രം സു​രേ​ഷ്‌ ലാ​ൽ കൈ​മാ​റു​ന്നു

മീ​ര സാ​ഹി​ബ് സു​ജാ​ദി​ന് കേ​ളി യാ​ത്ര​യ​യ​പ്പ് ന​ൽ​കി

റി​യാ​ദ്: പ്ര​വാ​സം അ​വ​സാ​നി​പ്പി​ച്ച് നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന ​കേ​ളി റൗ​ദ ഏ​രി​യ ര​ക്ഷാ​ധി​കാ​രി സ​മി​തി അം​ഗ​വും ഏ​രി​യ ട്ര​ഷ​റ​റു​മാ​യ മീ​ര സാ​ഹി​ബ് സു​ജാ​ദി​ന് (സ​ജാ​ദ്) റൗ​ദ ര​ക്ഷാ​ധി​കാ​രി സ​മി​തി നേ​തൃ​ത്വ​ത്തി​ൽ യാ​ത്ര​യ​യ​പ്പ് ന​ൽ​കി. 30 വ​ർ​ഷ​ത്തോ​ള​മാ​യി റൗ​ദ​യി​ലെ ഒ​രു വീ​ട്ടി​ൽ സെ​ക്യൂ​രി​റ്റി​യാ​യി ജോ​ലി ചെ​യ്യു​ക​യാ​യി​രു​ന്ന സ​ജാ​ദ് കൊ​ല്ലം ഇ​ര​വി​പു​രം സ്വ​ദേ​ശി​യാ​ണ്. കേ​ളി സെ​ക്ര​ട്ടേ​റി​യ​റ്റ് അം​ഗ​മാ​യ സു​നി​ൽ സു​കു​മാ​ര​​ന്റെ വ​സ​തി​യി​ൽ ഒ​രു​ക്കി​യ യാ​ത്ര​യ​യ​പ്പ് യോ​ഗ​ത്തി​ൽ ഏ​രി​യ പ്ര​സി​ഡ​ൻ​റും കേ​ന്ദ്ര ക​മ്മി​റ്റി അം​ഗ​വു​മാ​യ സ​തീ​ഷ്‌​കു​മാ​ർ വ​ള​വി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

കേ​ന്ദ്ര ര​ക്ഷാ​ധി​കാ​രി സ​മി​തി ആ​ക്ടി​ങ് സെ​ക്ര​ട്ട​റി ടി.​ആ​ർ. സു​ബ്ര​ഹ്​​മ​ണ്യ​ൻ, ര​ക്ഷാ​ധി​കാ​രി സ​മി​തി അം​ഗ​ങ്ങ​ളാ​യ പ്ര​ഭാ​ക​ര​ൻ ക​ണ്ടോ​ന്താ​ർ, ഗീ​വ​ർ​ഗീ​സ്, സെ​ക്ര​ട്ടേ​റി​യ​റ്റ് അം​ഗം സു​നി​ൽ സു​കു​മാ​ര​ൻ, ഏ​രി​യ ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ സൈ​നു​ദ്ദീ​ൻ, ശ്രീ​കു​മാ​ർ വാ​സു, പ്ര​ഭാ​ക​ര​ൻ ബേ​ത്തൂ​ർ, ഇ​സ്മാ​ഈ​ൽ, ശ​ശി​ധ​ര​ൻ പി​ള്ള, ര​മ​ണ​ൻ ക​മ​ല​ൻ, വി​വി​ധ യൂ​നി​റ്റ് അം​ഗ​ങ്ങ​ളാ​യ നാ​സ​ർ, സ​ലിം, സു​രേ​ഷ് ബാ​ബു, ച​ന്ദ്ര​ൻ, ശ്രീ​ജി​ത്ത്, സ​ജീ​വ്, പി.​പി. സ​ലിം, നി​സാ​ർ, മു​രു​കേ​ശ​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

ര​ക്ഷാ​ധി​കാ​രി സ​മി​തി​യു​ടെ ഉ​പ​ഹാ​രം സു​രേ​ഷ്‌ ലാ​ലും ഏ​രി​യ ക​മ്മി​റ്റി​യു​ടെ ഉ​പ​ഹാ​രം സ​തീ​ഷ്‌ കു​മാ​റും യൂ​നി​റ്റ് ക​മ്മി​റ്റി​യു​ടെ ഉ​പ​ഹാ​രം സ​ലീ​മും സ​ജാ​ദി​ന് കൈ​മാ​റി. ഏ​രി​യ ക​മ്മി​റ്റി അം​ഗ​ങ്ങ​ളു​ടേ​താ​യ പ്ര​ത്യേ​ക ഉ​പ​ഹാ​രം സെ​ക്ര​ട്ടേ​റി​യ​റ്റ് അം​ഗം സു​നി​ൽ സു​കു​മാ​ര​ൻ ന​ൽ​കി. ഏ​രി​യ ര​ക്ഷാ​ധി​കാ​രി സ​മി​തി സെ​ക്ര​ട്ട​റി സു​രേ​ഷ്‌ ലാ​ൽ സ്വാ​ഗ​ത​വും സു​ജാ​ദ് ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - Keli conduct farewell party for Meera Sahib Sujad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.