Posted On
date_range Updated On
date_range ബാഡ്മിൻറൺ താരത്തിന് യാത്രയയപ്പ്
ജിദ്ദ: ഉപരിപഠനാർഥം നാട്ടിലേക്ക് പോകുന്ന ബാഡ്മിൻറൺ താരം ജോൺ ജോയിക്ക് ‘ജിദ്ദ ബാഡ്മിൻറൺ ഫോറം’ യാത്രയയപ്പ് നൽകി. മൻസൂർ മഠത്തിൽ ഉപഹാരം നൽകി.
അരുൺ പോൾ, സക്കീർ ഹുസൈൻ, വിനു രാജ്, ജോയൽ ജോയ്, ജിതിൻ ലാൽ, ആഷിൽ മുഹമ്മദ്, ജോയ് ജോൺ, ജോളി പോൾ എന്നിവർ ആശംസ നേർന്നു.
അരുൺ പോൾ, സക്കീർ ഹുസൈൻ, വിനു രാജ്, ജോയൽ ജോയ്, ജിതിൻ ലാൽ, ആഷിൽ മുഹമ്മദ്, ജോയ് ജോൺ, ജോളി പോൾ എന്നിവർ ആശംസ നേർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.