കെ.​എം.​സി.​സി ഖു​ൻ​ഫു​ദ​യി​ൽ സം​ഘ​ടി​പ്പി​ച്ച ഇ​ഫ്താ​ർ മീ​റ്റ്

കെ.​എം.​സി.​സി ഖു​ൻ​ഫു​ദ​യി​ൽ ഇ​ഫ്താ​ർ മീ​റ്റ് സം​ഘ​ടി​പ്പി​ച്ചു

ഖു​ൻ​ഫു​ദ: കെ.​എം.​സി.​സി ഖു​ൻ​ഫു​ദ സെ​ൻ​ട്ര​ൽ ക​മ്മി​റ്റി മെ​ഗാ സ​മൂ​ഹ നോ​മ്പു​തു​റ സം​ഘ​ടി​പ്പി​ച്ചു. വി​വി​ധ സാ​മൂ​ഹി​ക, സാം​സ്കാ​രി​ക സം​ഘ​ട​നാ നേ​താ​ക്ക​ളും മ​റ്റു പ്ര​വാ​സി​ക​ളു​മ​ട​ക്കം പ​ങ്കെ​ടു​ത്ത സ​മൂ​ഹ നോ​മ്പു​തു​റ ജ​ന​പ​ങ്കാ​ളി​ത്തം കൊ​ണ്ട് ശ്ര​ദ്ധേ​യ​മാ​യി. ഖു​ൻ​ഫു​ദ ബീ​ച്ച് പ​രി​സ​ര​ത്ത് ന​ട​ന്ന ഇ​ഫ്താ​ർ മീ​റ്റി​ൽ മ​ല​യാ​ളി​ക​ളെ കൂ​ടാ​തെ ഇ​ത​ര സം​സ്ഥാ​ന​ക്കാ​രും വി​വി​ധ രാ​ജ്യ​ക്കാ​രും പ​ങ്കെ​ടു​ത്തു. കെ.​എം.​സി.​സി നാ​ഷ​ന​ൽ സെ​ക്ര​ട്ട​റി ഫൈ​സ​ൽ ബാ​ബു, സെ​ൻ​ട്ര​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ന്റ് എം.​പി അ​ബ്ദു​ൾ ഗ​ഫൂ​ർ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി മൂ​സ ഉ​ണ്ണ​ണം, ഭാ​ര​വാ​ഹി​ക​ളാ​യ സ​മ​ദ് പൊ​ന്നേ​ത്, സൈ​ത​ല​വി ഫൈ​സി, സ​ലാം ഡോ​ൾ​ഫി​ൻ, ഖാ​ലി​ദ്, അ​ബ്ദു​ൽ ക​രീം നാ​ട്ടു​ക​ൽ, ഹ​ബീ​ബ് റ​ഹ്മാ​ൻ, റി​യാ​സ്, റ​ഹീം കൊ​ടു​വ​ള്ളി, സ​ലീം ബ​ഹ​നി, പി.​ടി ഷൗ​ക്ക​ത്ത്, ഷാ​ഹി​ദ്, അ​സീ​സ് കു​ഞ്ഞോ​ട്ട്, ആ​ബി​ദ്, ശു​ഹൈ​ബ് തു​ട​ങ്ങി കെ.​എം.​സി.​സി സെ​ൻ​ട്ര​ൽ ക​മ്മി​റ്റി​യു​ടെ​യും വി​വി​ധ ഏ​രി​യ ക​മ്മി​റ്റി​ക​ളു​ടെ​യും നേ​താ​ക്ക​ന്മാ​ർ പ​രി​പാ​ടി നി​യ​ന്ത്രി​ച്ചു.

Tags:    
News Summary - Ifthar meet

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.