കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി മു​സാ​ഹ്​​മി​യ ഏ​രി​യ ജ​ന​കീ​യ ഇ​ഫ്താ​ർ സം​ഗ​മം

കേ​ളി മു​സാ​ഹ്​​മി​യ ഏ​രി​യ ജ​ന​കീ​യ ഇ​ഫ്താ​ർ

റി​യാ​ദ്: കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി മു​സാ​ഹ്​​മി​യ ഏ​രി​യ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​ൽ​ഖു​വ​യ്യ​യി​ൽ ജ​ന​കീ​യ ഇ​ഫ്താ​ർ സം​ഘ​ടി​പ്പി​ച്ചു. റി​യാ​ദി​ൽ നി​ന്നും 200 കി​ലോ​മീ​റ്റ​ർ അ​ക​ലെ​യു​ള്ള അ​ൽ​ഖു​വ​യ്യ ഗ്രാ​മ​ത്തി​ലെ ഇ​സ്​​തി​റാ​ഹ​യി​ൽ ന​ട​ന്ന വി​രു​ന്നി​ൽ പ്ര​വാ​സി​ക​ളും സ്വ​ദേ​ശി​ക​ളു​മ​ട​ക്കം അ​ഞ്ഞൂ​റി​ല​ധി​കം ആ​ളു​ക​ൾ പ​ങ്കെ​ടു​ത്തു. കേ​ളി കേ​ന്ദ്ര ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ ന​സീ​ർ മു​ള്ളൂ​ർ​ക്ക​ര, ഹാ​ഷിം കു​ന്നും​ത​റ, ഷ​ഫീ​ക് അ​ങ്ങാ​ടി​പ്പു​റം, കൃ​ഷ്ണ​ൻ​കു​ട്ടി പ​ങ്കെ​ടു​ത്തു.

മു​സാ​ഹ്​​മി​യ ഏ​രി​യ ര​ക്ഷാ​ധി​കാ​രി ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ, ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ പ​രി​പാ​ടി​ക്ക് നേ​തൃ​ത്വം ന​ൽ​കി. ഏ​രി​യ ക​മ്മി​റ്റി​ക്ക് കീ​ഴി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന മു​സാ​ഹ്​​മി​യ, ദു​ർ​മ, ഖു​വ​യ്യ, റു​വൈ​ദ എ​ന്നീ നാ​ല് യൂ​നി​റ്റു​ക​ളി​ലെ അം​ഗ​ങ്ങ​ളും, ഇ​ഫ്താ​ർ സം​ഘാ​ട​ക സ​മി​തി അം​ഗ​ങ്ങ​ളും നേ​തൃ​ത്വം ന​ൽ​കി.

Tags:    
News Summary - Iftar with a large crowd of people in the Keli Musahmia area

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.