അം​ബാ​സ​ഡ​ർ ഡോ. ​സു​ഹേ​ൽ അ​ജാ​സ് ഖാ​ന് ഫോ​ർ​ക്ക റി​യാ​ദ് ഭാ​ര​വാ​ഹി​ക​ൾ ​െബാ​ക്കെ സ​മ്മാ​നി​ക്കു​ന്നു

അം​ബാ​സ​ഡ​ർ ഡോ. ​സു​ഹേ​ൽ അ​ജാ​സ് ഖാ​ന് യാ​ത്ര​യ​യ​പ്പ് ന​ൽ​കി ‘ഫോ​ർ​ക്ക’

റി​യാ​ദ്: സൗ​ദി അ​റേ​ബ്യ​യി​ലെ ഔ​ദ്യോ​ഗി​ക സേ​വ​ന കാ​ലാ​വ​ധി പൂ​ർ​ത്തി​യാ​ക്കി ന്യൂ ​ഡ​ൽ​ഹി​യി​ലെ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​ലേ​ക്ക് മ​ട​ങ്ങു​ന്ന ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ ഡോ. ​സു​ഹേ​ൽ അ​ജാ​സ് ഖാ​ന് ബൊ​ക്ക ന​ൽ​കി ഫോ​ർ​ക്ക റി​യാ​ദ് ആ​ദ​രി​ച്ചു. ഇ​ന്ത്യ​ൻ പ്ര​വാ​സി സം​ഘ​ട​ന​ക​ൾ സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ച്ച യാ​ത്ര​യ​യ​പ്പ് ച​ട​ങ്ങി​ൽ പ്രാ​ദേ​ശി​ക സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്​​മ​യാ​യ ഫോ​ർ​ക്ക​യു​ടെ ചെ​യ​ർ​മാ​ൻ റ​ഹ്​​മാ​ൻ മു​ന​മ്പ​ത്താ​ണ് ബൊ​ക്ക കൈ​മാ​റി​യ​ത്.

ച​ട​ങ്ങി​ൽ വൈ​സ് ചെ​യ​ർ​മാ​ന്മാ​രാ​യ ജ​യ​ൻ കൊ​ടു​ങ്ങ​ല്ലൂ​ർ, സൈ​ഫ് കൂ​ട്ട​ങ്ങ​ൽ, ക​രീം കാ​നാം​പു​റം, ചാ​രി​റ്റി ക​ൺ​വീ​ന​ർ ഗ​ഫൂ​ർ കൊ​യി​ലാ​ണ്ടി, ര​ക്ഷാ​ധി​കാ​രി​ക​ളാ​യ ശി​ഹാ​ബ് കൊ​ട്ടു​കാ​ട്, സൈ​ഫ് കാ​യം​കു​ളം എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.

Tags:    
News Summary - Ambassador Dr. Suhail Ajaz Khan -Farewell ‘Forka’

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.