റിയാദ് ടാക്കീസ് സംഘടിപ്പിച്ച ഇഫ്താർ സ്നേഹവിരുന്ന്
റിയാദ്: കലാകായിക, സാംസ്കാരിക, സ്വതന്ത്ര സൗഹൃദ കൂട്ടായ്മയായ റിയാദ് ടാക്കീസ് ഇഫ്താർ വിരുന്ന് ഒരുക്കി. റിയാദ് എക്സിറ്റ് 18 അൽ ഇഖിയാൽ ഇസ്തിറാഹയിലെ സ്നേഹവിരുന്നിൽ റിയാദിലെ സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ, ജീവകാരുണ്യ മേഖലയിലെ നിരവധി പേർ പങ്കെടുത്തു. പ്രാർഥന സദസ്സിന് ഉമറലി അക്ബർ നേതൃത്വം നൽകി. പ്രസിഡൻറ് ഷഫീഖ് പാറയിൽ, സെക്രട്ടറി ഹരി കായംകുളം, ട്രഷറർ അനസ് വള്ളികുന്നം, സാമൂഹിക പ്രവർത്തകൻ ശിഹാബ് കൊട്ടുകാട്, രക്ഷാധികാരി അലി ആലുവ, ഉപദേശകസമിതി അംഗങ്ങളായ ഡൊമിനിക് സാവിയോ, നവാസ് ഒപ്പീസ്, നൗഷാദ് ആലുവ, വൈസ് പ്രസിഡൻറുമാരായ ഷമീർ കല്ലിങ്കൽ, ഷാൻ പെരുമ്പാവൂർ, ജോയൻറ് സെക്രട്ടറിമാരായ ഫൈസൽ കൊച്ചു, വരുൺ കണ്ണൂർ, കോഓഡിനേറ്റർ ഷൈജു പച്ച, സനു മാവേലിക്കര, ഇഫ്താർ കൺവീനർ നിസാർ പള്ളിക്കശ്ശേരി, ജോയൻറ് കൺവീനർമാരായ സജീർ സമദ്, ജംഷാദ് വക്കയിൽ, പി.ആർ.ഒ റിജോഷ് കടലുണ്ടി, ഇ.കെ. ലുബൈബ്, അനിൽ കുമാർ തമ്പുരു, ഷൈജു തോമസ്, ബഷീർ കരോളം, ടി.വി.എസ്. സലാം, അൻസാർ ക്രിസ്റ്റൽ, മുസ്തഫ, എൽദോ വയനാട്, കബീർ പട്ടാമ്പി, കെ.ടി. ഷമീർ, ശിഹാബ്, നസീർ അബ്ദുൽ കരീം, സുൽഫി കൊച്ചു, ഷഫീഖ് വലിയ, നബീൽ ഷാ, ഷമീർ ഷാമിൽ, കൃഷ്ണകുമാർ, ബാലഗോപാലൻ, സിജോ മാവേലിക്കര, വിജയൻ കായംകുളം, സുനിൽ ബാബു എടവണ്ണ, അൻവർ യൂനുസ്, പ്രദീപ് കിച്ചു, രതീഷ് നാരായണൻ, ഹുസൈൻ സാപ്പി, സോണി ജോസഫ്, ജോസ് കടമ്പനാട്, റജീസ് ചൊക്ലി, ഷംസു തൃക്കരിപ്പൂർ, ബാബു കണ്ണോത്ത്, പീറ്റർ ജോർജ്, ജംഷീർ കാലിക്കറ്റ്, എം.ഡി. റാഫി, സാജിർ കാളികാവ്, മനു തോമസ്, സാലി, ജോണി തോമസ്, മഹേഷ്, സജിദ് നൂറനാട്, നൗഷാദ് പുനലൂർ, ബിനു, റിസ്വാൻ, സെയ്തലി, ഷാഫി നിലമ്പൂർ, സുദർശന കുമാർ, സനൂപ് രയരോത്ത്, അമീർ പൂവാർ, അൻവർ സാദത്ത്, പി.എസ്. സുദീപ്, ഫൈസൽ തമ്പലക്കോടൻ, നാദിർഷ, ഇബ്രാഹീം, ദിലീപ് കുമാർ, ബ്ലസൺ, ഷമീർ വല്ലപ്പുഴ, ഷിജു ബഷീർ, നഫാസ്, സജീവ്, സനോജ്, ബാദുഷ, സൈദ്, ഷമീർ അഹമ്മദ്, ഷാജി സാമുവൽ, അശോക് കൃഷ്ണ, ജിൽജിൽ മാളവന, ഷൈൻ ദേവ്, ജെയ്ഷ് ജുനൈദ്, നാസർ ആലുവ, ഷഹനാസ് ഗിരീഷ് തുടങ്ങിയവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.