ത​മീം അ​ബ്​​ദു​ല്ല (പ്ര​സി​ഡ​ന്റ്), സാ​ജി​ദ് ബാ​ബു കാ​ഞ്ഞി​രാ​ല

(ജ​ന​റ​ൽ സെ​ക്ര​ട്ട​റി), മു​ഹ​മ്മ​ദ് ഹാ​ഫി​സ് അ​രോ​ളി (ട്ര​ഷ​റ​ർ)

ജിദ്ദ മമ്പാട് വെൽഫെയർ ഫോറം കമ്മിറ്റിക്ക് പുതിയ ഭാരവാഹികൾ

ജി​ദ്ദ: ജി​ദ്ദ​യി​ലെ മ​മ്പാ​ട് പ്ര​വാ​സി കൂ​ട്ടാ​യ്മ​യാ​യ മ​മ്പാ​ട് വെ​ൽ​ഫെ​യ​ർ ഫോ​റം ജ​ന​റ​ൽ ബോ​ഡി യോ​ഗ​ത്തി​ൽ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു. ര​ക്ഷാ​ധി​കാ​രി നി​സാം മ​മ്പാ​ട് യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​സി​ഡ​ന്റ് അ​ബ്​​ദു​ൽ ഗ​ഫൂ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ത​മീം അ​ബ്​​ദു​ല്ല പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ടും ട്ര​ഷ​റ​ർ ഹാ​ഫി​സ് അ​രോ​ളി സാ​മ്പ​ത്തി​ക റി​പ്പോ​ർ​ട്ടും അ​വ​ത​രി​പ്പി​ച്ചു.

ഹ​ബീ​ബ് റ​ഹ്‌​മാ​ൻ, പി.​പി. അ​ബ്​​ദു​സ്സ​ലാം, സ​ലിം എ​ര​ഞ്ഞി​ക്ക​ൽ എ​ന്നി​വ​ർ സം​സാ​രി​ച്ചു. കി​സ്മ​ത്ത് മ​മ്പാ​ട് തെ​ര​ഞ്ഞെ​ടു​പ്പ് നി​യ​ന്ത്രി​ച്ചു. പു​തി​യ 26 അം​ഗ എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി പാ​ന​ൽ അ​വ​ത​രി​പ്പി​ച്ച് പാ​സാ​ക്കു​ക​യും എ​ക്സി​ക്യൂ​ട്ടി​വ് ക​മ്മി​റ്റി​യി​ൽ നി​ന്നും പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​രെ​ഞ്ഞെ​ടു​ക്കു​ക​യും ചെ​യ്തു.

കെ.​ടി. സാ​ബി​ൽ സ്വാ​ഗ​ത​വും സാ​ജി​ദ് ബാ​ബു കാ​ഞ്ഞി​രാ​ല ന​ന്ദി​യും പ​റ​ഞ്ഞു.ഭാ​ര​വാ​ഹി​ക​ൾ: നി​സാം കാ​ഞ്ഞി​രാ​ല, കി​സ്മ​ത്ത് മ​മ്പാ​ട്, സ​ലീം എ​ര​ഞ്ഞി​ക്ക​ൽ, ഹ​ബീ​ബ് റ​ഹ്‌​മാ​ൻ, പി.​പി. സ​ലാം, അ​ബ്​​ദു​ൽ ഗ​ഫൂ​ർ (ര​ക്ഷാ​ധി​കാ​രി​ക​ൾ), ത​മീം അ​ബ്​​ദു​ല്ല (പ്ര​സി.), സാ​ജി​ദ് ബാ​ബു കാ​ഞ്ഞി​രാ​ല (ജ​ന. സെ​ക്ര.), മു​ഹ​മ്മ​ദ് ഹാ​ഫി​സ് അ​രോ​ളി (ട്ര​ഷ​റ​ർ), എ.​ടി. ഹൈ​ദ​ർ, സു​ൽ​ഫി പൈ​ക്കാ​ട​ൻ, സി.​പി. ഷി​ഫി​ൽ, ല​ബീ​ബ് കാ​ഞ്ഞി​രാ​ല (വൈ. ​പ്ര​സി.), റ​ഫീ​ഖ്, ഹാ​രി​സ് ബാ​ബു, നി​സാ​ർ ത​മ്പാ​ർ (ജോ. ​സെ​ക്ര.).

വി​വി​ധ വ​കു​പ്പ് ക​ൺ​വീ​ന​ർ​മാ​ർ: സാ​ബി​ൽ മ​മ്പാ​ട് (ജീ​വ​കാ​രു​ണ്യം), ത​ൻ​വീ​ർ അ​ബ്​​ദു​ല്ല (ഐ.​ടി വി​ങ്), റാ​സി​ഖ് (സ്പോ​ർ​ട്സ്). മ​റ്റു എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗ​ങ്ങ​ൾ: പി.​കെ. അ​ബ്​​ദു​സ്സ​ലാം, അ​ബ്​​ദു​ൽ ഗ​ഫ്ഫാ​ർ, ഷ​ബീ​ർ അ​ലി, ബ​ഷീ​ർ ടാ​ണ, പി.​കെ ര​സ് ലാം, ​റി​യാ​സ് തൃ​ശേ​രി, ഷം​സീ​ർ ത​ച്ച​ങ്ങോ​ട​ൻ.

Tags:    
News Summary - New office bearers for Jeddah Mambat Welfare Forum Committee

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.