ജി​സാ​ൻ ആ​ർ​ട്ട് ല​വേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ൻ (ജ​ല) ജി​സാ​നി​ൽ സം​ഘ​ടി​പ്പി​ച്ച മ​തേ​ത​ര ജ​ന​കീ​യ ഇ​ഫ്‌​താ​ർ സം​ഗ​മം

ജി​സാ​നി​ൽ 'ജ​ല'​യു​ടെ മ​തേ​ത​ര ജ​ന​കീ​യ ഇ​ഫ്‌​താ​ർ സം​ഗ​മം

ജി​സാ​ൻ: ജി​സാ​ൻ ആ​ർ​ട്ട് ല​വേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ൻ (ജ​ല) ജി​സാ​നി​ൽ സം​ഘ​ടി​പ്പി​ച്ച മ​തേ​ത​ര ജ​ന​കീ​യ ഇ​ഫ്‌​താ​ർ സം​ഗ​മം വ​മ്പി​ച്ച ജ​ന​പ​ങ്കാ​ളി​ത്തം കൊ​ണ്ട് ശ്ര​ദ്ധേ​യ​മാ​യി. ജി​സാ​ൻ ജ​ന​റ​ൽ ആ​ശു​പ​ത്രി മു​നി​സി​പ്പ​ൽ ഗ്രൗ​ണ്ടി​ൽ ന​ട​ന്ന ഇ​ഫ്‌​താ​ർ സം​ഗ​മം, ജി​സാ​നി​ലെ ഏ​റ്റ​വും വ​ലി​യ ജ​ന​കീ​യ മ​തേ​ത​ര ഇ​ഫ്‌​താ​ർ സം​ഗ​മ​മാ​യി മാ​റി. സ്നേ​ഹ​ത്തി​ന്റെ​യും ഒ​രു​മ​യു​ടെ​യും മാ​ന​വി​ക​ത​യു​ടെ​യും സ​ന്ദേ​ശം പ​ക​ർ​ന്ന ഇ​ഫ്‌​താ​ർ സം​ഗ​മ​ത്തി​ൽ പ്ര​വാ​സി മ​ല​യാ​ളി സ​മൂ​ഹ​വും കു​ടും​ബ​ങ്ങ​ളും മു​ഴു​വ​ൻ സാ​മൂ​ഹി​ക, സാം​സ്‌​കാ​രി​ക, മ​ത സം​ഘ​ട​നാ നേ​താ​ക്ക​ളും പ്ര​വ​ർ​ത്ത​ക​രും സ്വ​ദേ​ശി​ക​ളും വി​ദേ​ശി​ക​ളും ഒ​ത്തു​ചേ​ർ​ന്നു.

ഇ​ഫ്‌​താ​ർ സം​ഗ​മം ജ​ല ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ​ലാം കൂ​ട്ടാ​യി ഉ​ദ്ഘാ​ട​നം ചെ​യ്‌​തു. ജ​ല കേ​ന്ദ്ര​ക​മ്മി​റ്റി പ്ര​സി​ഡ​ൻ​റ് ഫൈ​സ​ൽ മേ​ലാ​റ്റൂ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ര​ക്ഷാ​ധി​കാ​രി താ​ഹ കൊ​ല്ലേ​ത്ത്, ട്ര​ഷ​റ​ർ ഡോ. ​ജോ വ​ർ​ഗീ​സ്, സെ​ക്ര​ട്ട​റി അ​നീ​ഷ് നാ​യ​ർ, വൈ​സ് പ്ര​സി​ഡ​ൻ​റ് ഡോ. ​ര​മേ​ശ് മൂ​ച്ചി​ക്ക​ൽ എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു. ഏ​രി​യ സെ​ക്ര​ട്ട​റി അ​ന്തു​ഷ ചെ​ട്ടി​പ്പ​ടി സ്വാ​ഗ​ത​വും കേ​ന്ദ്ര ക​മ്മി​റ്റി വൈ​സ് പ്ര​സി​ഡ​ൻ​റ് ഹ​നീ​ഫ മൂ​ന്നി​യൂ​ർ ന​ന്ദി​യും പ​റ​ഞ്ഞു. മു​സ്ത​ഫ സ​അ​ദി സ​മൂ​ഹ പ്രാ​ർ​ഥ​ന​ക്ക് നേ​തൃ​ത്വം ന​ൽ​കി.

ര​ക്ഷാ​ധി​കാ​രി​മാ​യ സ​തീ​ഷ് കു​മാ​ർ നീ​ലാം​ബ​രി, സ​ണ്ണി ഓ​ത​റ, സ്വാ​ഗ​ത​സം​ഘം ഭാ​ര​വാ​ഹി​ക​ളാ​യ സ​ലിം മൈ​സൂ​ർ, ജ​ബ്ബാ​ർ പാ​ല​ക്കാ​ട്, ഹ​ർ​ഷാ​ദ് അ​മ്പ​യ​കു​ന്നു​മ്മേ​ൽ, സ​മീ​ർ പ​ര​പ്പ​ന​ങ്ങാ​ടി, ഷാ​ജി ഷാ​ജ​ഹാ​ൻ, ഷെ​ൽ​ജ​ൻ, ഗ​ഫൂ​ര്‍ പൊ​ന്നാ​നി, ജോ​ര്‍ജ് തോ​മ​സ്, ശി​ഹാ​ബ് ക​രു​നാ​ഗ​പ്പ​ള​ളി, യാ​സ​ര്‍ പ​ര​പ്പ​ന​ങ്ങാ​ടി, ബാ​ല​ന്‍ കൊ​ടു​ങ്ങ​ല്ലൂ​ർ, മു​സ്ത​ഫ പ​ട്ടാ​മ്പി, സി​യാ​ദ് പു​തു​പ്പ​റ​മ്പി​ൽ, സ​ജീ​ഷ് അ​മ്മാ​ര​മ്പ​ത്ത്, നൗ​ഷാ​ദ് പു​തി​യ​തോ​പ്പി​ൽ, നി​സാ​ർ, മു​സ്‌​ത​ഫ പൂ​വ​ത്തി​ങ്ക​ൽ,സ​ലാം എ​ള​മ​രം, പ്രി​ൻ​സ് ക​ല്ലും​മൂ​ട്ടി​ൽ, ദാ​സ​ൻ, സൂ​ര​ജ്, പ്ര​വീ​ണ്‍, എ. ​ലീ​മ, ഗീ​ത ജോ​വ​ര്‍ഗീ​സ്, പ്രീ​തി ജോ​ര്‍ജ്, ശ്രീ​രേ​ഖ സൂ​ര​ജ്, ശി​ൽ​പ്പ പ്ര​വീ​ൺ, സൂ​ര്യ, സി​ഞ്ചു എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

Tags:    
News Summary - 'Jala''s secular public Iftar gathering in Jizan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.