റി​യാ​ദി​ലെ എ​റ​ണാ​കു​ളം ജി​ല്ലാ വി​മെ​ൻ​സ് ക​ള​ക്റ്റീ​വ് ലോ​ക വ​നി​താ ദി​നാ​ച​ര​ണ പ​രി​പാ​ടി​യി​ൽ​നി​ന്ന്​

ലോക വനിതാ ദിനത്തിൽ കാരുണ്യഹസ്തവുമായി എറണാകുളം ജില്ലാ വിമെൻസ് കളക്റ്റീവ്

റി​യാ​ദ്: ലോ​ക വ​നി​താ ദി​നാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി അ​ശ​ര​ണ​ർ​ക്ക് ത​ണ​ലേ​കു​ന്ന കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മാ​യി എ​റ​ണാ​കു​ളം ജി​ല്ല പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ വ​നി​താ ക​ള​ക്റ്റീ​വ് മാ​തൃ​ക​യാ​യി.

സ​മൂ​ഹ​ത്തി​ലെ സ്ത്രീ​ക​ളെ ശ​ക്തി​പ്പെ​ടു​ത്താ​നും ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ സ​ജീ​വ​മാ​യി ഇ​ട​പെ​ടാ​നും ല​ക്ഷ്യ​മി​ട്ടു പ്ര​വ​ർ​ത്തി​ക്കു​ന്ന സം​ഘ​ട​ന, ഈ ​വ​ർ​ഷ​ത്തെ വ​നി​താ ദി​ന​ത്തി​ൽ കാ​ൻ​സ​ർ ബാ​ധി​ത​യാ​യ സ​ഹോ​ദ​രി​യെ സ​ഹാ​യി​ക്കാ​നാ​ണ് മു​ന്നോ​ട്ടു​വ​ന്ന​ത്.

സ്ത്രീ​ക​ളു​ടെ ശ​ക്തി​യും സ​ഹ​ന​ശ​ക്തി​യും ക​രു​ണ​യും ആ​ഘോ​ഷി​ക്കു​ന്ന​തി​നൊ​പ്പം കു​ടും​ബ​ത്തി​​ന്റെ​യും സ​മൂ​ഹ​ത്തി​​ന്റെ​യും വ​ള​ർ​ച്ച​യി​ൽ അ​വ​ർ വ​ഹി​ക്കു​ന്ന അ​മൂ​ല്യ​മാ​യ പ​ങ്ക് ഓ​ർ​മ​പ്പെ​ടു​ത്തു​ന്ന​താ​യി​രു​ന്നു ഈ ​ദി​ന​ത്തി​ലെ കൂ​ട്ടാ​യ്മ.

പ്ര​സി​ഡ​ൻ​റ്​ ന​സ്റി​യ ജി​ബി​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി സൗ​മ്യ തോ​മ​സ് സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ അ​മൃ​ത സു​ഭാ​ഷ് ന​ന്ദി​യും പ​റ​ഞ്ഞു. ന​ജു​മ്മ ക​ബീ​ർ, മി​നി വ​കീ​ൽ, നൗ​റീ​ൻ ഷാ, ​സ്വ​പ്ന ശു​കൂ​ർ, റി​സ്‌​വാ​ന ഫാ​രി​സ്, ഷൈ​ജി ലാ​ലു, ബീ​ന ജോ​യ്, ജി​യാ ജോ​സ്, സ​ഫ്ന അ​മീ​ർ, എ​ഞ്ച​ൽ ജോ​ൺ, ശ​നി ശ​മീ​ൽ, ലി​യാ ഷ​ജീ​ർ, ഷെ​റീ​ന, ബി​ന്ദു, നി​താ ഹി​ദാ​ശ്, ശി​ൽ​പ, സ്വ​പ്ന എ​ൽ​ദോ, ഷ​ഹ​നാ​സ് സ​ഹി​ൽ, സി​മ്നാ നൗ​ഷാ​ദ്, ബി​ബി എ​ന്നി​വ​ർ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

Tags:    
News Summary - Ernakulam District Women's Collective extends a helping hand on International Women's Day

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.