ദക്ഷിണ സൗദിയിലെ അബ്ഹയിൽ കനത്ത മഴ -VIDEO

റിയാദ്: ദക്ഷിണ സൗദിയിലെ അബ്​ഹയിൽ വ്യാഴാഴ്ച പെയ്തത് കനത്ത മഴ. മേഖലയിൽ കഠിനമായ തണുപ്പിലേക്ക്​ കാലാവസ്​ഥ മാറുന് നതിനിടെയാണ്​ ശക്​തമായ മഴ പെയ്​തത്​.

വെള്ളിയാഴ്​ചയും മൂടിക്കെട്ടിയ കാലാവസ്​ഥയാണ്​.

Full View
Tags:    
News Summary - heavy rain in abha -gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.