ത​നി​മ ക​ലാ​സാം​സ്കാ​രി​ക വേ​ദി ഖ​ഫ്ജി​യി​ൽ സം​ഘ​ടി​പ്പി​ച്ച

ഇ​ഫ്താ​ർ സം​ഗ​മം

അൽ ഖഫ്ജി തനിമ ഇഫ്താർ സംഗമം

ഖ​ഫ്ജി: ത​നി​മ ക​ലാ​സാം​സ്കാ​രി​ക വേ​ദി ഖ​ഫ്ജി​യി​ൽ ഇ​ഫ്താ​ർ സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു. പ്ര​വാ​സി കു​ടും​ബ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ നാ​നാ തു​റ​ക​ളി​ൽ പെ​ട്ട നി​ര​വ​ധി ആ​ളു​ക​ൾ പ​ങ്കെ​ടു​ത്തു. ജ​നാ​ബ് അ​ഷ​റ​ഫ് മൗ​ല​വി ആ​ല​പ്പു​ഴ റ​മ​ദാ​ൻ സ​ന്ദേ​ശം ന​ൽ​കി. അ​ൻ​സാ​ർ കൊ​ച്ചു​ക​ലു​ങ്ക്, എ​സ്. സൈ​ഫു​ദ്ദീ​ൻ, ഫി​റോ​സ് പൂ​ള​ൻ കു​ന്നേ​ൻ, നാ​സി​ഹ് പ​ട്ടാ​മ്പി, അ​ബ്​​ദു​ൽ നാ​സ​ർ കോ​ട്ട​പ്പു​റ​ത്ത് എ​ന്നി​വ​ർ സം​സാ​രി​ച്ചു.

ഇ​ഫ്താ​ർ ക​മ്മി​റ്റി ക​ൺ​വീ​ന​ർ ഷ​മീം പാ​ണ​ക്കാ​ട്, ജോ​യി​ൻ​റ്​ ക​ൺ​വീ​ന​ർ​മാ​രാ​യ ഷ​ബീ​ർ കൊ​ണ്ടോ​ട്ടി, നി​യാ​സ് കോ​ട്ട​പ്പു​റ​ത്ത്, ഫാ​യി​സ് പൂ​ള​ൻ കു​ന്നേ​ൻ എ​ന്നി​വ​ർ ഇ​ഫ്താ​ർ സം​ഗ​മം നി​യ​ന്ത്രി​ച്ചു. അ​സ്ഹ​ർ പു​ലാ​മ​ന്തോ​ൾ, റ​മീ​സ് ചെ​ർ​പ്പു​ള​ശ്ശേ​രി, നൗ​ഫ​ൽ വ​ട​ക്കാ​ങ്ങ​ര, മു​ഹ​മ്മ​ദ് ആ​രി​ഫ് തി​രൂ​ർ, ഷ​ഹീ​ർ ഫോ​ർ​ട്ട് കൊ​ച്ചി, ഷ​മീ​ൽ വ​ട​ക്കാ​ങ്ങ​ര എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Tags:    
News Summary - Al-Khafji Tanima Iftar gathering

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.