തളിക്കുളം മഹല്ല് സൗദി കൂട്ടായ്മ ഈസ്റ്റേൺ പ്രൊവിൻസ്
ഇഫ്താർ സംഗമം
Posted On
date_range Updated On
date_range തളിക്കുളം മഹല്ല് സൗദി കൂട്ടായ്മ ഇഫ്താർ സംഗമം
ജുബൈൽ: തളിക്കുളം മഹല്ല് സൗദി കൂട്ടായ്മയുടെ ഈസ്റ്റേൺ പ്രൊവിൻസ് ഇഫ്താർ സംഗമം അൽഖോബാർ കോർണിഷ് ഏരിയയിൽ നടന്നു. അൽഖോബർ, ദമ്മാം, ഖത്വീഫ്, ജുബൈൽ എന്നിവിടങ്ങളിൽ നിന്നുള്ള മഹല്ല് അംഗങ്ങൾ സംഗമത്തിൽ ഒത്തുചേർന്നു.
പ്രവാസലോകത്ത് മഹല്ല് നിവാസികൾക്കിടയിലുള്ള സൗഹൃദവും ഐക്യവും പുതുക്കുന്നതിനായി സംഘടിപ്പിച്ച പരിപാടിയിൽ നിരവധി പേർ പങ്കെടുത്തു. അഡ്വ. ഇസ്മാഈൽ, തുഫൈൽ, മുഹമ്മദ് അലി, ഹസ്സൻ, ജെബിൽ, നിഷാദ്, സുബൈർ, നിഷാം, ആഷിക്, അബ്ബാസ്, സുഫ്യാൻ, മുഹമ്മദ് ഷെമീർ, ഷജീർ ഖത്വീഫ് തുടങ്ങിയവർ ഇഫ്താർ സംഗമത്തിന് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.