ഹജ്ജ് കർമം നിർവഹിക്കാൻ എത്തിയ അരീച്ചോല ഉമറിനും കുടുംബത്തിനും കെ.ഇ.പി.എസ് ജിദ്ദ കമ്മിറ്റി നൽകിയ സ്വീകരണം
അരീച്ചോല ഉമറിന് സ്വീകരണം നൽകി
ജിദ്ദ: ഹജ്ജ് കർമം നിർവഹിക്കാൻ എത്തിയ അരീച്ചോല ഉമറിനും കുടുംബത്തിനും കരുവാരകുണ്ട് കേരള എസ്റ്റേറ്റ് പ്രവാസി സംഘം ജിദ്ദ കമ്മിറ്റി (കെ.ഇ.പി.എസ്) ജിദ്ദ ശറഫിയ്യ അൽ റയാൻ ഓഡിറ്റോറിയത്തിൽ സ്വീകരണം നൽകി. ചടങ്ങിൽ സംഘം പ്രസിഡൻറ് സൈനുദ്ദീൻ കുണ്ടുകാവിൽ, സെക്രട്ടറി അജ്മൽ തൊട്ടിക്കുളവൻ, ട്രഷറർ സിദ്ദീഖ് കരുവള്ളി, ഭാരവാഹികളായ ഉസ്മാൻ പുതുശേരി, ലുക്മാൻ കേരള, അക്ബർ കൊടക്കുന്നൻ, ഉമർ കുണ്ടുകാവിൽ, മനാഫ് നമ്പ്യൻ, സി.ടി. മുഹമ്മദലി, കെ.കെ. ബഷീർ, എം.കെ. അഫ്സൽ, സാജിദ് ആലക്കൽ, നൗഷാദ്, മജീദ്, അഷ്റഫ് എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.